"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി (മൂലരൂപം കാണുക)
03:47, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2009→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് അന്‍പതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണില്‍ ആരംഭിക്കുകയും 1948ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയില്‍ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകള്‍ക്കുള്ളില്‍ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സര്‍ക്കാര് ഹയര്‍സെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കര്‍ഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. | |||
അക്കാദമിക അക്കാദമിേകതര പ്രവര്‍ത്തനങള്‍കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന സര്‍ക്കാര്‍ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എല്‍.എ, സര്വ്വ്ശിക്ഷാ അഭിയാന്‍ എനനീ തലങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങള്‍കൊണ്‍ട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സര്‍വ്വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങള്‍ക്ക് േകന്ദ്രമാകുന്ന ബി.ആര്‍.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്. | |||
ഫീഡിങ് സ്കൂളുകള്‍ | ===ഫീഡിങ് സ്കൂളുകള്‍=== | ||
മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് ഈ വിദ്യാലയം. | മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് ഈ വിദ്യാലയം. | ||
അറവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും. | ===അറവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.=== | ||
മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുന്‍പ് ഒന്നുകില്‍ ഏനാമാവ് പുഴകടന്ന് മണലൂര്‍ ഹൈസ്കൂളിലോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. | മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുന്‍പ് ഒന്നുകില്‍ ഏനാമാവ് പുഴകടന്ന് മണലൂര്‍ ഹൈസ്കൂളിലോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. | ||
വരി 62: | വരി 61: | ||
എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂരവ്വം പിന്നിടുന്നു. | എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂരവ്വം പിന്നിടുന്നു. | ||
മുന്‍കാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങള്‍ | ===മുന്‍കാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങള്‍=== | ||
1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങള്‍ നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്‍, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന്‍ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ ഈ വിദ്യാലയത്തിന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | 1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങള്‍ നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്‍, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന്‍ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ ഈ വിദ്യാലയത്തിന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |