Jump to content
സഹായം

"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|വിദ്യാർത്ഥികളുടെ എണ്ണം 1-10=153
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ  കെ.എൻ
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ  കെ.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സെബില
|എം.പി.ടി.എ. പ്രസിഡണ്ട്=മാരിയ നിഷാദ്
|സ്കൂൾ ചിത്രം=23456 Gups karumathra.jpeg
|സ്കൂൾ ചിത്രം=23456 Gups karumathra.jpeg
|size=350px
|size=350px
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം[[ജി യു പി എസ് കാരുമാത്ര/ചരിത്രം|'''''കൂടുതൽ അറിയാൻ''''']]
കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നൽകി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടിൽ അയ്യപ്പൻ,ശ്രീ അതിയാരത്ത് നാരായണപണിക്കർ,ശ്രീ കാഞ്ഞിരത്തിങ്കൽ മൊയ്തീൻകുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണൻഎന്നിവരുടെ നേതൃത്വത്തിൽ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടിൽ രാമൻ പക്കൽ നിന്നും 40 സെൻറ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താൽ  ഈ സ്ഥാപനത്തിൻറെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്
 
ചാണകം  മെഴുകി അരമതിൽ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മേക്കാട്ടുകാട്ടിൽ അയ്യപ്പൻ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററർ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂൺ കൊരട്ടിയേടത്ത് അയ്യപ്പൻ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ൽ കൊച്ചി ദിവാൻ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയർത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂൾ.
 
സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം 1973ൽ മഠത്തിപറമ്പിൽ രാമൻ ഉൾപ്പെടെയുളളവരുടെ കയ്യിൽ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പിൽ ബീരാൻ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാൽ 1974ൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് വാർക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 75:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു.
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു.
'''പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 99: വരി 96:
*മെർലിൻ
*മെർലിൻ
*ഫിലോ
*ഫിലോ
*സിന്ധു
*സിന്ധു പി സി
*പി സുമ(തുടരുന്നു)  
*പി സുമ(തുടരുന്നു)  


വരി 113: വരി 110:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2699,76.2190|zoom=8|width=500}}
{{Slippymap|lat=10.2699|lon=76.2190|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605386...2533303" എന്ന താളിൽനിന്ന് ശേഖരിച്ചത്