Jump to content
സഹായം

"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
<big>2022 മാർച്ചിൽ അവസാനിക്കുന്ന അക്കാ‍‍ദമിക വർഷത്തിൽ ഈ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ രണ്ട് ബാച്ചുകളിലായി (ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2019-22 ബാച്ചും, ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2020-23 ബാച്ചും) 40 ലിറ്റിൽ കൈറ്റുകൾ പ്രവ‍ർത്തിക്കുന്നു. കൈറ്റിന്റെ നിർദേശമനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും വിജയകരമായി നടത്തുന്നതിൽ ശ്രീ രാജേന്ദ്രൻ സാറിന്റെയും ശ്രീമതി ഗിരിജ ടീച്ചറുടേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റുകൾ ശ്രദ്ധിക്കുന്നു. ഈ വർഷത്തെ സ്കൂൾ ക്യാമ്പ് ജനുവരി 20 ന് ഓഫ്‍ലൈനായാണ് നടത്തിയത്. അതിൽ പരാമർശിച്ച ആനിമേഷൻ പ്രവർത്തനങ്ങളും പ്രോഗ്രാമിങ് പ്രവർത്തനങ്ങളും എല്ലാവരും തന്നെ വിജയകരമായി പൂർത്തിയാക്കി. അതിൽ നിർദേശിച്ച പ്രകാരമുള്ള അസൈൻമെന്റ് പ്രവർത്തനങ്ങൾ എല്ലാവരും ചെയ്തുവരുന്നു.  

</big>
</big>
<center>
 
<gallery mode="packed-hover" caption="ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022">
പ്രമാണം:25070LKSchoolCamp2022.jpeg
</gallery>
</center>

=='''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ'''''==

401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605209" എന്ന താളിൽനിന്ന് ശേഖരിച്ചത്