Jump to content
സഹായം

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എ ആർ നഗർ പഞ്ചായത്തിൽ കൊളപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്. കൊളപ്പുറം''' .

മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിലാണ് '''കൊളപ്പ‌ുറം ഗവൺമെന്റ് ഹൈസ്‌ക്ക‌ൂൾ''' സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
 
1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക്  അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു. [[ജി.എച്ച്. എസ്. കൊളപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
== ചരിത്രത്തിന്റെ നാൾവഴികൾ ==
1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക്  അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.

ഒരു ലോവർ പ്രെെമറി സ്കൂളായിരുന്ന ഇൗ നൗകയുടെ ചുക്കാൻ പിടിച്ചവരായിരുന്നു പിലാകടവത്ത് മുഹമ്മദ് മാസ്റ്റർ, മലയിൽ മൊയ്തീൻ മാസ്റ്റർ എന്നിവർ. ഇവരുടെ കാലഘട്ടത്തിൽ  ഗണിതപഠനം, കോപ്പിയെഴുത്ത് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. 1960-ൽ സർക്കാർ പ്രസ്‌തുത കെട്ടിടം വേണ്ടത്ര സുരക്ഷിത മല്ലെന്ന്  കണ്ടെത്തിയതോടെ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ മഹത് വ്യക്തികളായിരുന്ന പി.എ. ആസാദ് സാഹിബ്, മൂസ സാഹിബ് തുടങിയവർ പുതിയൊരു കെട്ടിടത്തെക്കുറിച്ച് ചിന്തക്കുകയും ഗ്രാമപഞ്ചായത്ത് ബോർഡിന്റെ ശ്രമഫലമായി കൊളക്കാട്ടിൽ മുഹമ്മദ്കുട്ടിയുടെ പേരി‌ല‌ുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കുകയ‌ും ചെയ്‌ത‌ു. 15 വർഷത്തോളം  ഏറ്റെടുക്കപ്പെട്ടു കിടന്ന സ്ഥലത്ത്  1978ലാണ്  കെട്ടിടനിർമാണം ആരംഭിച്ചത്.  1980 ൽ അന്നത്തെ വനംവകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.ആര്യാടൻ മുഹമ്മദ് പുതിയകെട്ടിടം  ഉദ്ഘാടനം  ചെയ്യതില‌ൂടെ കൊളപ്പുറം പ്രദേശത്തിൻെ ഒരു ചിരകാലാഭിലാഷം  പൂവണിയുകയും ചെയ്‌ത‌ു.  തുടർന്ന് തങ്ങൾക്ക് കിട്ടിയ വിജ്ഞാനകേന്ദ്രത്തെ ലോവർ പ്രൈമറിതലത്തിൽനിന്നും അപ്പർ പ്രൈമറിതലത്തിലേക്ക് ഉയർത്താൻ സാമൂഹ്യപ്രവർത്തകർ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയും സ്‌കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്‌തു.  മൂന്ന് മുറികളുള്ള പി.ടി.എ കെട്ടിടവും  ഇവര‌ുടെ നേത‌ൃത്വത്തിൽ നിർമിച്ചു.

302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603738" എന്ന താളിൽനിന്ന് ശേഖരിച്ചത്