"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. (മൂലരൂപം കാണുക)
12:54, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→അക്ഷരവെളിച്ചം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
വരി 46: | വരി 46: | ||
== അക്ഷരവെളിച്ചം == | == അക്ഷരവെളിച്ചം == | ||
<big>കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് | <big>കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് | ||
അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍കൂൾ തലത്തിലും ക്ലാസ് തലത്തിലും വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളിൽ ഭാഷ ഉപയോഗം എഴുത്തിലും വായനയിലും കൂടുതൽ മെച്ചപ്പെടുത്തു ക എന്ന ഉദ്ദേശത്തോടെയാണ് അക്ഷരവെളിച്ചം ക്ലാസ് തലങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.എഴുത്തിലും വായനയിലും പിറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ നാളെ അവർ അറിയാതെ തന്നെ എന്നെ മറ്റു വിദ്യാർഥികളുടെ ശേഷിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇതിൻറെ ഭാഗമായി നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുതിയ പുസ്തകങ്ങൾ ശേഖരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. | അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍കൂൾ തലത്തിലും ക്ലാസ് തലത്തിലും വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളിൽ ഭാഷ ഉപയോഗം എഴുത്തിലും വായനയിലും കൂടുതൽ മെച്ചപ്പെടുത്തു ക എന്ന ഉദ്ദേശത്തോടെയാണ് അക്ഷരവെളിച്ചം ക്ലാസ് തലങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.എഴുത്തിലും വായനയിലും പിറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ നാളെ അവർ അറിയാതെ തന്നെ എന്നെ മറ്റു വിദ്യാർഥികളുടെ ശേഷിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇതിൻറെ ഭാഗമായി നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുതിയ പുസ്തകങ്ങൾ ശേഖരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. <br></p> | ||
'''ഒപ്പം ഒപ്പത്തിനൊപ്പം''' | '''ഒപ്പം ഒപ്പത്തിനൊപ്പം''' | ||
'''സർഗവേദി''' | '''സർഗവേദി''' |