Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നു . "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥതിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിചതെന്നാണ് ഐതിഹ്യം.  
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം .ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥതിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.  


ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമയിരുന്നു . ഈ അവസരതിൽ ആദിവസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 13-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 13-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.


അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു.നിലവിൽ 119കുട്ടികളും, 10 അധ്യാപകർ 4 ഓഫീസ് ജീവനക്കാർ, ഹെഡ്മാസ്റ്റർ എന്നീ ജീവനക്കാരുമാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 76:
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]


പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  '''ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.'''
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  '''ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.'''


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 101:
*‍ജോളിമോൻ മാത്യു (യു പി എസ്സ് എ )
*‍ജോളിമോൻ മാത്യു (യു പി എസ്സ് എ )
*ജേക്കബ് എൻ എ (പി ഡി ടീച്ചർ )
*ജേക്കബ് എൻ എ (പി ഡി ടീച്ചർ )
*നീത (എൽ പി എസ്സ് എ )
*നീത എസ് (എൽ പി എസ്സ് എ )
*ബിനിയ സുരേഷ് (എൽ പി എസ്സ് എ )
*ബിനിയ സുരേഷ് (എൽ പി എസ്സ് എ )
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603190" എന്ന താളിൽനിന്ന് ശേഖരിച്ചത്