Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
</gallery>
</gallery>
<p align="justify"><big>വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർ‍ശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്‍കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു</big></p>

== ചന്ദ്രദിനാചരണം ==
<gallery>
Screenshot_from_2022-02-06_12-32-27.png
Screenshot_from_2022-02-06_12-33-00.png
Screenshot_from_2022-02-06_12-33-16.png
</gallery>
<big>ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ്‌ ക്ലബ്‌,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .</big>

== ചന്ദ്രദിനാചരണം ==
ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ്‌ ക്ലബ്‌,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .
== സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് ==
== സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് ==
<big></big>[[പ്രമാണം:47216-216.jpg|thumb|സ്‍കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ സന്തോഷം|500px]]
<gallery>
[[പ്രമാണം:47216-220.jpg|thumb|left|300px|ബാലറ്റ് പേപ്പർ]]
47216-216.jpg
<p align="justify"><big>പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ്‌ വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ്‌ വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.
47216-220.jpg
</gallery>
<big><p align="justify"><big>പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ്‌ വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ്‌ വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.</big>
== അലിഫ് മെഗാക്വിസ് ==
== അലിഫ് മെഗാക്വിസ് ==
[[പ്രമാണം:47216-221.jpg|thumb|250px|250px|left|
<gallery>
<big> മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തല അറബിക് ക്വിസ് ‍മത്സരത്തിൻറെ മുന്നോടിയായി സ്‍ക‍ൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.മത്സരത്തിൽ ഹംല ഫാത്തിമ, മുഹമ്മദ് ആദിൽ എന്നിവർ ഒന്ന് ,രണ്ട് സ്ഥാനങ്ങൾ  
47216-221.jpg
</gallery>
<big> മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തല അറബിക് ക്വിസ് ‍മത്സരത്തിൻറെ മുന്നോടിയായി സ്‍ക‍ൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.മത്സരത്തിൽ ഹംല ഫാത്തിമ, മുഹമ്മദ് ആദിൽ എന്നിവർ ഒന്ന് ,രണ്ട് സ്ഥാനങ്ങൾ നേടി.</big>
== അക്ഷരവെളിച്ചം ==
== അക്ഷരവെളിച്ചം ==
<big>കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ്
<big>കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ്
അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും നടക്കുന്ന പ്രവര്ത്തനങ്ങൾ
അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളിൽ ഭാഷ ഉപയോഗം എഴുത്തിലും വായനയിലും കൂടുതൽ മെച്ചപ്പെടുത്തു ക എന്ന ഉദ്ദേശത്തോടെയാണ് അക്ഷരവെളിച്ചം ക്ലാസ് തലങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.എഴുത്തിലും വായനയിലും പിറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ നാളെ അവർ അറിയാതെ തന്നെ എന്നെ മറ്റു വിദ്യാർഥികളുടെ ശേഷിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇതിൻറെ ഭാഗമായി നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുതിയ പുസ്തകങ്ങൾ ശേഖരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
'''ഒപ്പം ഒപ്പത്തിനൊപ്പം'''
'''ഒപ്പം ഒപ്പത്തിനൊപ്പം'''
'''സർഗവേദി'''
'''സർഗവേദി'''
വരി 35: വരി 44:
== സ്വാതന്ത്ര്യദിനാഘോഷം
== സ്വാതന്ത്ര്യദിനാഘോഷം
  ==
  ==
[[പ്രമാണം:47216-251.jpg|thumb|]]
<gallery>
47216-251.jpg
47216-298.jpg
47216-74.jpg
20767854 1178485545588931 7143271189612405040 n.jpg
</gallery>
 
<p align="justify"><big>കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്. സ്വാതന്ത്ര്യദിനചരിത്രക്വിസ‍മത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്‍ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻവാർഡ്‍മെമ്പർ ത‍ൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോ‍ഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻ‌ഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.</big></p>

[[പ്രമാണം:47216-298.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം 2018|500px|left]]
[[പ്രമാണം:47216-74.jpg|thumb|300px|right]]
[[പ്രമാണം:20767854 1178485545588931 7143271189612405040 n.jpg|thumb|500px|left]]
== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
<gallery>
<gallery>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603160" എന്ന താളിൽനിന്ന് ശേഖരിച്ചത്