"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല (മൂലരൂപം കാണുക)
11:34, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022features
(ചെ.)No edit summary |
(features) |
||
വരി 63: | വരി 63: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല . | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല . | ||
<u>'''ചരിത്രം'''</u> | |||
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹരിത വിദ്യാലയം . വിദ്യാലയ നടുമുറ്റത്ത് മുത്തശ്ശി മരം . കണ്ണിനു കുളിർമ നൽകുന്ന പൂത്തുലഞ്ഞു നിൽക്കുന്ന അശോകൻ മരം , മാവു എന്നിവ കുട്ടികളെ ഒരു പ്രകൃതി സ്നേഹികളാക്കി മാറ്റാൻ സഹായിക്കുന്നവയാണ് .വിദ്യാലയത്തിന് ചുറ്റും കാണുന്ന പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ മനസ്സിന് ഉണർവേകുന്നു . | |||
വധൂതലയുടെ ഹൃദയഭാഗത്തു തലയുയർത്തി തിളക്കുന്ന വൃത്തിയുള്ള ബഹുനിലകെട്ടിടം. | |||
വിദ്യാലയത്തിനകത്തും പുറത്തും നൽകുന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ . | |||
സ്വിമ്മിങ്‌പൂള് സംവിധാനം | |||
ഓരോ നിലയിലും കുട്ടികൾക്ക് ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലെറ്റുകൾ , വാഷ്‌ബേസണുകൾ . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* സീഡ് | |||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |