"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
23:55, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ജൂനിയർ റെഡ് ക്രോസ്
(ചെ.) (→ജൂനിയർ റെഡ് ക്രോസ്) |
(ചെ.) (→ജൂനിയർ റെഡ് ക്രോസ്) |
||
വരി 4: | വരി 4: | ||
2010 മുതൽ ജെ ആർ സി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്തുക, പ്രഥമ ശുശ്രൂഷാ അറിവുകൾ പകർന്നു കൊടുക്കുക, റോഡ് സുരക്ഷയെപ്പറ്റി അവബോധം സൃഷ്ടിക്കുക, മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക , സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക, തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി ജെ ആർ സി ഇവിടെ പ്രവർത്തിച്ചു വരുന്നു. 8, 9, 10 ക്ലാസുകളിലെ കുട്ടികളാണ് ജെ ആർ സി യിൽ പ്രവർത്തിക്കുന്നത് .മികച്ച പ്രവർത്തനം നടത്തുകയും, C level പരീക്ഷ വിജയിക്കുകയും, റെഡ് ക്രോസ് നടത്തുന്ന സെമിനാറിൽ പങ്കെടുക്കുകയും ചെയ്യുന്ന പത്താം ക്ളാസിലെ വിദ്യാർത്ഥിക്ക് പത്ത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കാറുണ്ട്.2010 മുതൽ ഈസ്കൂളിലെ | 2010 മുതൽ ജെ ആർ സി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്തുക, പ്രഥമ ശുശ്രൂഷാ അറിവുകൾ പകർന്നു കൊടുക്കുക, റോഡ് സുരക്ഷയെപ്പറ്റി അവബോധം സൃഷ്ടിക്കുക, മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക , സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക, തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി ജെ ആർ സി ഇവിടെ പ്രവർത്തിച്ചു വരുന്നു. 8, 9, 10 ക്ലാസുകളിലെ കുട്ടികളാണ് ജെ ആർ സി യിൽ പ്രവർത്തിക്കുന്നത് .മികച്ച പ്രവർത്തനം നടത്തുകയും, C level പരീക്ഷ വിജയിക്കുകയും, റെഡ് ക്രോസ് നടത്തുന്ന സെമിനാറിൽ പങ്കെടുക്കുകയും ചെയ്യുന്ന പത്താം ക്ളാസിലെ വിദ്യാർത്ഥിക്ക് പത്ത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കാറുണ്ട്.2010 മുതൽ ഈസ്കൂളിലെ | ||
ജെ ആർ സി കൗൺസലറായി ശ്രീ. മനോജ് ഡി ബി പ്രവർത്തിച്ചു വരുന്നു.<gallery> | ജെ ആർ സി കൗൺസലറായി ശ്രീ. മനോജ് ഡി ബി പ്രവർത്തിച്ചു വരുന്നു. | ||
'''ജെ ആർ സി പ്രവർത്തന കാഴ്ച്ചകൾ'''<gallery> | |||
പ്രമാണം:42019jrc6.jpg | പ്രമാണം:42019jrc6.jpg | ||
പ്രമാണം:42019jrc5.jpg | പ്രമാണം:42019jrc5.jpg |