Jump to content
സഹായം

"ജി എം എൽ പി എസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

658 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
ആമുഖം ഉൾപ്പെടുത്തി
No edit summary
(ആമുഖം ഉൾപ്പെടുത്തി)
വരി 61: വരി 61:
}}  
}}  

== ചരിത്രം ==
== <small>'''നൂറ്റിപത്തു  വർഷത്തെ പാരമ്പര്യം ഉള്ള ഈ കലാലയം കൊല്ലം മേഖലയിൽ  ഒട്ടനവധി തലമുറകൾക്ക്  ആദ്യാക്ഷരം കുറിച്ച് കൊടുത്ത പ്രാഥമിക വിദ്യാലയമാണ് .കടലിനോടു ചേർന്ന് കിടക്കുന്ന ഈ സ്കൂൾ തീരദേശ മേഖലയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു'''</small>  ==
 
== ചരിത്രം ==
1912 ഒക്ടോബർ 16 മുതൽ കൊല്ലം ബോഡ് മാപ്പിള എലിമെന്ററി സ്ക്കൂൾ ആയി പ്രവർത്തനം തുടങ്ങി.പെരിങ്കലകത്ത് ടി.കെ മുഹമ്മദ് മാസ്റ്റർ എന്ന അദ്ധ്യാപകന്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി പ്രവേശനം നേടിയത് താഴത്തം വീട്ടിൽ കുരിക്കളകത്ത് ബാവോട്ടിയാണ്. അക്കാലത്ത് മുസ്ലിം കുട്ടികൾ മാത്രമാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്.

               1975 ൽ കടൽ തീരത്തോട് ചേർന്ന് കൂട്ടുമുഖത്ത് ഹുസൈൻ എന്ന ആൾ സംഭാവന നൽകിയ 40 സെന്റ് സ്ഥലത്ത് പന്തലായനി ബ്ലോക്കിന്റെ കീഴിൽ ഗ്രാമീണ തൊഴിൽ പദ്ധതി പ്രകാരം പുതിയ കെട്ടിടം വന്നു.

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601041" എന്ന താളിൽനിന്ന് ശേഖരിച്ചത്