Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

=== ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം ===

[[പ്രമാണം:47089 temple.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
മണാശ്ശേരി എന്ന പ്രദേശത്തെ ഇന്ന് ഏവരും അറിയപ്പെടുന്ന പ്രദേശമായിമാറ്റപ്പെടുന്നത് ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം തന്നെയാണ് ആണ് വിഷ്ണു ക്ഷേത്രത്തിലെ  ഗുരുവായൂരപ്പന്റെമഹാത്മാവും മണാശ്ശേരി ദേശത്തെ തന്നെ ഉയർത്തി കൊണ്ടു വന്നതാണ് ആണ് ഈ ദേശത്തെ മുഴുവൻ ജനങ്ങളും ഉറക്കമുണരുന്നത് ഗുരുവായൂരപ്പൻറെ  ഭക്തി മുഴങ്ങുന്ന പാട്ട് കേട്ടാണ് ആണ്  അത് ആ ദിവസത്തെ ഉന്മേഷം മുഴുവനും നൽകുന്നു  തിരുനടയിലേക്ക് നടന്നു കയറുമ്പോൾ ഓരോ ഭക്തനും ആദ്യം കാണേണ്ടത്  അമ്പലക്കുളവും  അതിനോട് തൊട്ടടുത്തുള്ള വലിയ വെള്ളനിറത്തിലുള്ള ശംഖും ആണ് കുറച്ചു കൂടി നടന്നു ചെല്ലുമ്പോൾ ശ്രീകൃഷ്ണ പരുന്ത്ചിറകുവിടർത്തി ഗുരുവായൂരപ്പൻ മുഖത്തേക്ക് നോക്കി നിൽക്കുന്നു പിന്നീട് നമ്മൾ കുന്നത്ത് അപ്പൻറെ രഥോത്സവവുംരഥവും  ഇന്ന് നാടുമുഴുവൻ അറിയപ്പെടുന്നു വൃശ്ചികമാസം ഒന്നാം തീയതി മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന  ഉത്സവമാണ് പിന്നീട് ഇതിൽ പ്രാധാന്യം രഥോത്സവത്തിനും കൊടിയേറ്റത്തിനും ആണ്

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601028" എന്ന താളിൽനിന്ന് ശേഖരിച്ചത്