Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
='''പാഠ്യേതര പ്രവർത്തനങ്ങൾ'''=

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ''' അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

=='''എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം'''==
പതിനഞ്ചു മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തിയ കോവിഡ് വാക്‌സിനേഷൻ യത്നം നമ്മുടെ സ്കൂളിൽ പൂർണ വിജയമായിരുന്നു. സ്കൂളിലെ ചുരുക്കം ചില കുട്ടികൾക്ക് മാത്രം പ്രത്യേക കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ കഴിഞ്ഞില്ല. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ രവീന്ദ്രന്റെയും, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ബിജുവിന്റെയും ഏഴോളം വരുന്ന നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ്  നടന്നത്.

{| class="wikitable"

|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം2.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം3.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]

=='''ഹരിത വിദ്യാലയ പുരസ്കാരം'''==
കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ നമ്മുടെ സ്കൂളിനെ തേടി ഈ വർഷവും മാതൃഭൂമി സീഡ് പുരസ്കാരം എത്തി. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്നതു തന്നെയാണെന്ന്  വിദ്യാർത്ഥികളെ ബോധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ് നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, കൃഷി, നാട്ടറിവുകൾ, മണ്ണും ജലവും സംരക്ഷണം, വനവത്ക്കരണം തുടങ്ങി കുട്ടികളുടെ പ്രകൃതി ചിന്തകളെ ഉണർത്തുന്ന മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

{| class="wikitable"

|[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്‌കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം||]]

=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''==
കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.

{| class="wikitable"

|[[പ്രമാണം:16038 ചങ്ക്1.jpg|thumb|ചങ്ക്||]]
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്||]]

=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''==
[[പ്രമാണം:16038 new 3.jpeg|300px|thumb|left|കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം]]

ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി  ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

{| class="wikitable"

| [[പ്രമാണം:16038 new 1.jpeg|thumb|right|കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം|170px]]
| [[പ്രമാണം:16038 new 2.jpeg|thumb|right|കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം|170px]]

=='''ഇൻസ്പെർ പ്രോജക്ട്'''==
ശാസ്ത്രരംഗം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും നൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യരാശിയുടെ അദമ്യമായ ഒഴുക്കും, അവന്റെ സാമൂഹിക സാംസ്കാരിക ജീവിത പശ്ചാത്തലങ്ങളുടെ വിജയക്കുതിപ്പുകൾക്കും ശാസ്ത്രമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ഉദ്യമത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും പങ്കുചേരുകയാണ്. ശാസ്ത്രീയമായ പല അറിവുകളെയും ജീവിത സന്ദർഭങ്ങളിലേക്ക് അനുഗുണമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ കഴിയും എന്ന് സമർത്ഥരായ നമ്മുടെ കുട്ടികളും ഇൻസ്പെർ പ്രോജക്ടിലൂടെ തെളിയിക്കാൻ പോകുകയാണ്.

{| class="wikitable"

|[[പ്രമാണം:16038 ഇൻസ്പെർ അവാർഡ് ജേതാക്കൾ.jpg|thumb|ഇൻസ്പെർ അവാർഡ് ജേതാക്കൾ||]]

=='''എൻ.എം.എം.എസ്  വിജയികൾ'''==
നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.

{| class="wikitable"

|[[പ്രമാണം:16038 എൻ എം എം എസ്.jpg|thumb|എൻ.എം.എം.എസ്  വിജയികൾ||]]

=='''പ്രവേശനോത്സവം 2021-22'''==
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.

{| class="wikitable"

|[[പ്രമാണം:16038 പ്രവേശനോത്സവം1.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം2.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം3.resized.jpg|thumb|പ്രവേശനോത്സവം||]]

{| class="wikitable"

|[[പ്രമാണം:16038 പ്രവേശനോത്സവം4.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം5.resized.jpg|thumb|പ്രവേശനോത്സവം||]]

വരി 12: വരി 87:

=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം ചെയ്തുു'''==
=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം'''==
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം]]
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം]]

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ്  സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ  ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി  ഉദ്‌ഘാടനം ചെയ്തു.  85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599519" എന്ന താളിൽനിന്ന് ശേഖരിച്ചത്