Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
  തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
  ഒരു എയ്ഡഡ് വിദ്യാലയമാണ്  
  ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''.  '''‍'''1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
'''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''.  '''‍'''
1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും  
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം  
  1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി
ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.
നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ  
കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി
സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  
നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു .  
എന്ന സഹോദരസ്ഥാപനം നിലവിൽവന്നു
കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത്  
1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർ
വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ്  
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ  
സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ .  
1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു .  
1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെ
സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ .  
മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  
എന്ന സഹോദരസ്ഥാപനം നിലവിൽവന്നു
 
==''' ഭൗതികസൗകര്യങ്ങൾ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ  കമ്പ്യൂട്ടർ  പരിജ്ഞാനം വളർത്താനായി  കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

വരി 107: വരി 88:

== '''പാഠ്യേതര പ്രവർത്തനങ്ങൾ'‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'‍ ==
'''സ്കൗട്ട് & ഗൈഡ്സ്.''' 1
956 ൽ തലപ്പിള്ളിതാലൂക്കിൽ  ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .
ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .

'''സ്കൗട്ട് & ഗൈഡ്സ്.'''
            1956 ൽ തലപ്പിള്ളിതാലൂക്കിൽ  ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .
            ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .
രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്.

''' ബാന്റ് ട്രൂപ്പ്.'''
 
              . 24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ
=== ''' ബാന്റ് ട്രൂപ്പ്.'''             . ===
24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ
റുണ്ട് .  2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .
റുണ്ട് .  2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
     
      =='''''പ്രവർത്തനങ്ങൾ'' ''' ==

   '''ക്ലാസ് മാഗസിൻ.'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
          യു . പി  ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് .
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
          മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .
    
== =='''''പ്രവർത്തനങ്ങൾ'' ''' == ==
 
=== '''ക്ലാസ് മാഗസിൻ.'''       ===
യു . പി  ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് .
മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .
 
ജൂൺ 19  പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും
ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട്
കടംങ്കഥ , പഴഞ്ചൊല്ല്  , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
രചനാമത്സരങ്ങൾ,  തുടങ്ങിയവ നടത്താറുണ്ട് .
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് .
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
      
          ജൂൺ 19  പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
          വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും
          ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട്
          കടംങ്കഥ , പഴഞ്ചൊല്ല്  , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
          രചനാമത്സരങ്ങൾ,  തുടങ്ങിയവ നടത്താറുണ്ട് .
          കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് .
          കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
   
  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
 
              '''സയൻസ് ക്ലബ് :-'''
 
          120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
          കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ  12 കുട്ടികളെ 
          പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി .

=== '''സയൻസ് ക്ലബ് :''' ===

==  '' പ്രവർത്തനങ്ങൾ''  ==
==  '' പ്രവർത്തനങ്ങൾ''  ==

വരി 152: വരി 134:
           മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .
           മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .

          ''' പരിസ്ഥിതി ക്ലബ് '''
=== ''' പരിസ്ഥിതി ക്ലബ് '''     ===
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു
പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു

== '' പ്രവർത്തനങ്ങൾ ''  ==
== '' പ്രവർത്തനങ്ങൾ ''  ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599163" എന്ന താളിൽനിന്ന് ശേഖരിച്ചത്