3,961
തിരുത്തലുകൾ
No edit summary |
|||
വരി 95: | വരി 95: | ||
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു | 2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു | ||
കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം ഉൾക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വർണ്ണാഭയവുമായ രൂപത്തിൽ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകൾക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നൽകി പാട്ടും പാടി സ്വീകരിച്ചപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G.,1-ാം ക്ലാസ് എന്നിവിടങ്ങളിലേക്ക് അവർ സന്തോഷത്തോടെ നടന്നു | കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം ഉൾക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വർണ്ണാഭയവുമായ രൂപത്തിൽ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകൾക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നൽകി പാട്ടും പാടി സ്വീകരിച്ചപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G.,1-ാം ക്ലാസ് എന്നിവിടങ്ങളിലേക്ക് അവർ സന്തോഷത്തോടെ നടന്നു. | ||
==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== | ==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== |
തിരുത്തലുകൾ