"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം (മൂലരൂപം കാണുക)
16:36, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
''''മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻഡ്യൻ ഗേൾസ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.'''' | |||
''''ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.'''' | |||
=='''കനോസ്സായിലെ വിശുദ്ധ മാഗ്ദലിൻ'''== | =='''കനോസ്സായിലെ വിശുദ്ധ മാഗ്ദലിൻ'''== | ||
ഇറ്റലിയിൽ വെറോണയിലെ പ്രസിദ്ധമായ കനോസാ കൊട്ടാരത്തിൽ മാർക്വിസ് ഒക്ടാവിയസിന്റെയും തെരേസയുടെയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകളായി 1774 മാർച്ച് മാസം ഒന്നാം തീയതി മാഗ്ദലിൻ ഗബ്രിയേൽ ഭൂജാതയായി. മാഗ്ദലിന് അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ അവളുടെ സ്നേഹപിതാവ് മരണമടഞ്ഞു. 7-ാം വയസ്സിൽ അവൾ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന മാതാവും പുനർവിവാഹം ചെയ്തു കൊട്ടാരം വിട്ടുപോയി. അനാഥരുടെയും വേദനിക്കുന്നവരുടെയും രക്ഷകനായ യേശുനാഥനിൽ പിതാവിനെയും അശരണരുടെ ആലംബമായ കന്യകാമാതാവിൽ അമ്മയേയും അവൾ ദർശിച്ചു. | |||
വരി 21: | വരി 21: | ||
സർവ്വശക്തനായ ദൈവം തന്റെ അനന്ത കൃപയാൽ നട്ടുവളർത്തി പടർന്നു പന്തലിച്ച കനോഷ്യൻ സഭാതരു ഇന്ന് ലോകത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി സേവനം അനുഷ്ഠിക്കുന്നു. ഭാരതത്തിൽ കന്യാകുമാരി മുതൽ ഹിമാലയസാനുക്കൾ വരെ 78 സന്യാസഭവനങ്ങളിലായി ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യപുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി അനേകം പ്രവർത്തനമേഖലകളിൽ കനോഷ്യൻ സന്യാസിനികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. | സർവ്വശക്തനായ ദൈവം തന്റെ അനന്ത കൃപയാൽ നട്ടുവളർത്തി പടർന്നു പന്തലിച്ച കനോഷ്യൻ സഭാതരു ഇന്ന് ലോകത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി സേവനം അനുഷ്ഠിക്കുന്നു. ഭാരതത്തിൽ കന്യാകുമാരി മുതൽ ഹിമാലയസാനുക്കൾ വരെ 78 സന്യാസഭവനങ്ങളിലായി ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യപുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി അനേകം പ്രവർത്തനമേഖലകളിൽ കനോഷ്യൻ സന്യാസിനികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. | ||