Jump to content
സഹായം

"ജി എം എൽ പി എസ് ആമണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,887 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
(സ്കൂൾ ചിത്രം)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിൽപ്പെട്ട ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ പൊരിബസാർ എന്ന പ്രദേശത്താണ് ഇന്ന് കാണുന്ന ജി എം എൽ പി എസ് ആമണ്ടൂർ സ്കൂൾ സ്ഥിതിചെയ്യുന്നത്. പൊരി ബസാറിൽ നിന്നും ഏകദേശം 300 മീറ്റർ അകലെ ഊമൻ കുളം  മസ്ജിദിനോട് ചേർന്നാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 80 വർഷങ്ങൾ പിന്നിട്ടിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് ഈ വിദ്യാലയം. പള്ളിക്ക് വാടകയിനത്തിൽ മാസംതോറും സർക്കാർ ഒരു നിശ്ചിത തുക നൽകി വരുന്നു. 1995ലാണ് ഇന്ന് കാണുന്ന ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പള്ളി വക 17 സെന്റ് സ്ഥലത്താണ് ഈ സ്കൂൾകെട്ടിടം നിലനിൽക്കുന്നത്. [[ജി എം എൽ പി എസ് ആമണ്ടൂർ/ചരിത്രം|കൂടുതൽവായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598027" എന്ന താളിൽനിന്ന് ശേഖരിച്ചത്