Jump to content
സഹായം

"ഗവ. എൽ പി എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,914 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
(ചെ.)
ചരിത്രം
No edit summary
(ചെ.) (ചരിത്രം)
വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊച്ചി രാജ്യത്തിന്റെ ഭരണസാരഥിയായിരുന്ന രാജർഷി എന്ന അപരനാമത്തിൽ  അറിയപ്പെട്ടിരുന്ന ശ്രീരാമവർമ മഹാരാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ കേവലം രണ്ടു ക്ലാസ്സ് മുറികളുമായി  1903 ൽ ആരംഭിച്ചതാണ് വടവുകോട് ഗവ എൽ പി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി നിലത്തെഴുത്തിൽ തുടങ്ങി. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്. വടവുകോട് പുത്തൻകുരിശ് ഗ്രാമപ‍‍‍ഞ്ചായത്ത് 7ാം വാ‍ർഡിൽ വടവുകോട് പ്രധാന കവലയിൽ റീ സർവേ 440/5,440/6 ൽ 01 ഏക്കർ 33 സെന്റ്  സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാങ്കോട് പ്രദേശത്തുള്ള കൊറ്റന്തറ വാദ്ധ്യാരും  മൂത്താരി ആശാനും വടവുകോട്ടിലെ തണ്ണിക്കോട് രണ്ടാൻ സാറും ആ കാലഘട്ടത്തിലെ ഗുരുഭൂതൻമാരിൽ മുഖ്യരായിരുന്നു.
ഓലിപ്പുറത്ത്  കു‍ഞ്ചുമേനോൻ സർ, കൊല്ലപ്പിള്ളി സാർ, കാസംബി ടീച്ചർ, ഇസ്മായിൽ സാഹിബ് സ്ർ , ഉലഹന്നാൻ സാർ എന്നിവർ പ്രൈമറി സ്കൂൾ ഏടുകൾ മറിയ്കുുമ്പോൾ എക്കാലവും സ്മരണയിൽ തങ്ങിനിൽക്കുന്ന വ്യക്തിത്വങ്ങളാണ്.
അ‍ഃഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളാണ്  ഈ വിദ്യാലയത്തിൽ നടക്കുന്നത്. നിലവിൽ ഓരോ ക്ലാസ്സിലും രണ്ട് ഡിവിഷൻ വീതം ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർ്‍ത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[പ്രമാണം:പൂക്കൾ വടവുകോട്.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 81: വരി 89:
#
#
#
#
[[പ്രമാണം:വിദ്യാരംഗം വടവൂകോട്.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597757" എന്ന താളിൽനിന്ന് ശേഖരിച്ചത്