"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44050 249.jpg|thumb|850px|center|ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]]

ഒരേക്കർ  അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്.  ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.

===ഹൈടെക് ക്ലാസ് മുറികൾ===
===ഹൈടെക് ക്ലാസ് മുറികൾ===

2018 മുതൽ എല്ലാ ഹയർസെക്കൻഡറി - ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 16 ക്ലാസ് മുറികളുമായി ആകെ 20 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.

===കമ്പ്യൂട്ടർ ലാബ്===
===കമ്പ്യൂട്ടർ ലാബ്===
[[പ്രമാണം:44050_2022_3.JPG|thumb|350px||ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്‍‍]]

സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും 'പമ്പ' ബ്ലോക്കിലാണ്. ഇതിൽ ഒരെണ്ണം ഹൈസ്കൂളിന്റേതും  ഒരെണ്ണം

പ്രൈമറിയുടേതുമാണ്.  ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ്. മൂന്ന് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. മൂന്ന് ലാബുകളിലും ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് കമ്പ്യൂട്ടർ ലാബുകളിൽ പ്രിൻറർ  സൗകര്യവുമുണ്ട്.

===ലൈബ്രറി ===
===ലൈബ്രറി ===

പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല പമ്പ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ചു പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്.

===സയൻസ്  ലാബ്===
===സയൻസ്  ലാബ്===
[[പ്രമാണം:44050_31.jpg|thumb|350px||സ്കൂൾ സയൻസ് ലാബ്‍‍]]

ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ്  'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് പമ്പ ബ്ലോക്കിലും ബാക്കി രണ്ടെണ്ണം  യമുന ബ്ലോക്കിലുംമാണ് പ്രവർത്തിച്ചുവരുന്നത്.

===കളിസ്ഥലം===
===കളിസ്ഥലം===

അത്ര വിശാലമല്ലാത്ത ഒരു കളിസ്ഥലം സ്കൂളിനുണ്ട്.  അതിനു ചുറ്റുമായിട്ടാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.

=== ടോയ്‌ലറ്റുകൾ===
=== ടോയ്‌ലറ്റുകൾ===
വിവിധ സ്ഥലങ്ങളിലായി 30 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു

വിവിധ സ്ഥലങ്ങളിലായി 30 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.

===ജലവിതരണം===
===ജലവിതരണം===
====പൊതു ടാപ്പ‍ുകൾ====
====പൊതു ടാപ്പ‍ുകൾ====
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597503" എന്ന താളിൽനിന്ന് ശേഖരിച്ചത്