"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
14:30, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
പലപ്പോഴും ശ്രമിച്ചിട്ടും അക്ഷരം പഠിപ്പിച്ചെടുക്കാൻ കഴിയാത്ത കുട്ടികളിൽ പോലും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ ഈയൊരു പ്രവർത്തനത്തിന് സാധിച്ചു എന്നത് അഭിമാനത്തോടെ പറയട്ടെ.ക്‌ളാസ്സുകളിൽ പഠന പിന്നാക്ക അവസ്ഥയിൽ ഇരുന്ന പല കുട്ടികളും ഈ പ്രവർത്തനം ആവേശത്തോടെ ഏറ്റെടുത്തു.ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ സാധിച്ചു.ഞങ്ങൾക്ക് ഒന്നിനും കഴിയില്ല എന്ന ചിന്തയുടെ സ്ഥാനത്തു എനിക്കും എന്തെങ്കിലുമൊക്കെ പറ്റും എന്ന ഒരു ഉറപ്പ് കുട്ടികളുടെ മനസ്സിലുണ്ടായി.അക്ഷരങ്ങൾ മനസ്സിലാക്കിയപ്പോഴുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ട ഒരനുഭവം തന്നെയായിരുന്നു.അവരുടെ മുഖത്തിന്റെ തിളക്കം മലയാള തിളക്കത്തിന്റെ പേര് പോലെ എന്നും തിളങ്ങാട്ടെ എന്ന് ആഗ്രഹിക്കുന്നു.തുടർ പ്രവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ഇതൊന്നും ഒരു ഭംഗി വാക്കല്ല .ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ് നേരനുഭവത്തിൽ നിന്നും. തന്നിരുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് ക്രമമായി ഞങ്ങൾക്ക് ക്ലാസുകൾ എടുക്കാൻ സാധിച്ചു .പ്രത്യേകിച്ച് എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഈ പ്രവർത്തനം അടുക്കും ചിട്ടയുമായി നടത്തുന്നതിൽ ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. | പലപ്പോഴും ശ്രമിച്ചിട്ടും അക്ഷരം പഠിപ്പിച്ചെടുക്കാൻ കഴിയാത്ത കുട്ടികളിൽ പോലും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ ഈയൊരു പ്രവർത്തനത്തിന് സാധിച്ചു എന്നത് അഭിമാനത്തോടെ പറയട്ടെ.ക്‌ളാസ്സുകളിൽ പഠന പിന്നാക്ക അവസ്ഥയിൽ ഇരുന്ന പല കുട്ടികളും ഈ പ്രവർത്തനം ആവേശത്തോടെ ഏറ്റെടുത്തു.ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ സാധിച്ചു.ഞങ്ങൾക്ക് ഒന്നിനും കഴിയില്ല എന്ന ചിന്തയുടെ സ്ഥാനത്തു എനിക്കും എന്തെങ്കിലുമൊക്കെ പറ്റും എന്ന ഒരു ഉറപ്പ് കുട്ടികളുടെ മനസ്സിലുണ്ടായി.അക്ഷരങ്ങൾ മനസ്സിലാക്കിയപ്പോഴുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ട ഒരനുഭവം തന്നെയായിരുന്നു.അവരുടെ മുഖത്തിന്റെ തിളക്കം മലയാള തിളക്കത്തിന്റെ പേര് പോലെ എന്നും തിളങ്ങാട്ടെ എന്ന് ആഗ്രഹിക്കുന്നു.തുടർ പ്രവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ഇതൊന്നും ഒരു ഭംഗി വാക്കല്ല .ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ് നേരനുഭവത്തിൽ നിന്നും. തന്നിരുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് ക്രമമായി ഞങ്ങൾക്ക് ക്ലാസുകൾ എടുക്കാൻ സാധിച്ചു .പ്രത്യേകിച്ച് എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഈ പ്രവർത്തനം അടുക്കും ചിട്ടയുമായി നടത്തുന്നതിൽ ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. | ||
==== ഹലോ ഇംഗ്ലീഷ് ==== | |||
==== 2. .പി ടി എ ==== | ==== 2. .പി ടി എ ==== |