"എസ്.എം.എച്ച്.എസ് മാങ്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ് മാങ്കുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:53, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു. റീഡീംഗ് റും - ലൈബ്രറി. | |||
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്. | |||
കംപ്യൂട്ടർ ലാബ്. | |||
ഇന്റർനെറ്റ്,എൽ.സി.ദി പ്രോജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്. | |||
സയൻസ് ലാബ് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ എല്ലാം ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്. |