Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
=== കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി ===
=== കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി ===
അറിവിന്റെ ലോകം വീടിനുള്ളിൽ ആയാലോ ?ഒരു കുഞ്ഞു ലൈബ്രറി വീടിനുള്ളിൽ  ....എത്ര സന്തോഷമാണല്ലേ?  ചിതറി കിടക്കുന്ന പുസ്തകത്താളുകൾ ചേർത്തു വച്ച് വീടിനുള്ളിൽ വായിക്കാനൊരിടം കണ്ടെത്തി അറിവിന്റെ ലോകം ഒരുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തന്നെയാണ്.വീടൊരു വിദ്യാലയം എന്ന പദ്ധതിയാണ് കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കിയത്.എന്തോ വായനയെ കുറിച്ച് പറയുമ്പോൾ എനിക്ക് നൂറ്  നാവാണ്.ഒരുപക്ഷെ ഞാൻ വായന ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളായതുകൊണ്ടാവാം വായനയുടെ ലോകം ഒന്ന് വേറെ തന്നെയാണ് .അത് അനുഭവിച്ചവർക്കു മാത്രമേ അറിയാൻ കഴിയൂ .എല്ലാം മറന്ന് വായനയുടെ ലോകത്തേയ്ക്ക് ആഴ്‌ന്നിറങ്ങിയാൽ മനസ്സിന് സുഖവും, കുളിർമയും കൂടാതെ അപാരമായ അറിവും ലഭിക്കും.എന്റെ ഏറ്റവും പ്രിയ ഗുരുവായി  ഞാൻ സ്നേഹിക്കുന്ന ബഹുമാനപ്പെട്ട പി എൻ പണിക്കരെ ഈ അവസരം നമിക്കാതിരിക്കാൻ വയ്യ.വായനയുടെ ലോകത്തേയ്ക്ക് മാനവനെ കൈപിടിച്ച് നടത്തിയ പ്രിയ ഗുരുവേ നന്ദി .ബി ആർ സി തലത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാണ്.ഇനിയുമിനിയും ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ കുട്ടികൾക്ക് വേണ്ടി ഞങ്ങൾ പ്രതീക്ഷിക്കുന്നു.

=== വീട്ടിലൊരു പരീക്ഷണശാല ===

==== 2.  .പി ടി എ ====
==== 2.  .പി ടി എ ====
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596453" എന്ന താളിൽനിന്ന് ശേഖരിച്ചത്