Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:

<p style="text-align:justify"> ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. </p>

== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ==

=== കോവിഡ്  19 രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്: ===

[[പ്രമാണം:48077-covidregistrstion.jpeg|ലഘുചിത്രം|279x279ബിന്ദു|വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ്]]
[[പ്രമാണം:48077-covidregistrstion.jpeg|ലഘുചിത്രം|231x231px|വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ്]]
സ്കൂൾ കുട്ടികൾക്കുള്ള (15വയസ്സുമുതൽ18 വയസ്സു വരെ) വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി മൂത്തേടം സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 2022 ജനുവരി 7,11,12 എന്നീ തീയതികളിലായി നടന്ന രജിസ്ട്രേഷൻ ക്യാമ്പിൽ  120 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ.ജാഫറലി, കൈറ്റ്  മിസ്ട്രസ് ശ്രീമതി ജ്യോതി എന്നിവർനേതൃത്വം നൽകി.

=== ലിറ്റിൽകൈറ്റസ് പരിശീലനങ്ങൾ: ===
ലിറ്റിൽകൈറ്റ്സിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ആനിമേഷൻ, ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽപരിശീലനങ്ങൾ നൽകിവരുന്നു.
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596243" എന്ന താളിൽനിന്ന് ശേഖരിച്ചത്