"തിരുവട്ടൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവട്ടൂർ എൽ പി സ്കൂൾ (മൂലരൂപം കാണുക)
12:53, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
[[read more]] | [[read more]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യം | |||
70 സെന്റ് സ്ഥലമാണ് സ്കൂളിന് ഉള്ളത്. 12 ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ വേറെയും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3 വീതം toilet കൾ ഉണ്ട്. അധ്യാപകർക്ക് ഒരു ടോയ്ലറ്റും വേറെ ഉണ്ട്. കൂടാതെ ഒരു കുളിമുറിയും ഉണ്ട്. സ്കൂളിൽ കിണറും ബോർ വെല്ലും ഉണ്ട്. കുഴൽ കിണറിലെ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. നിലവിൽ പാചകപ്പുരയുണ്ട്. പുതിയതായി ഒരു കിച്ചൻ കം സ്റ്റോർ റൂം അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഉടൻ നിർമാണം തുടങ്ങും. ചെറിയ കളിസ്ഥലമാണ് ഉള്ളത്. 3 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. 6 ലാപ് ടോപ് കൾ ഉണ്ട്. 2 പ്രൊജക്ടറുകളും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |