Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
== '''<big>പോഷൻ അഭിയാൻ</big>''' ==
== '''<big>പോഷൻ അഭിയാൻ</big>''' ==
ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന് മഹത്തായ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് കേന്ദ്ര സർക്കാരിൻറെ നിർദ്ദേശപ്രകാരം പോഷൻ അഭിയാൻ എന്ന പദ്ധതി നടപ്പിലാക്കുകയാണ് 2021 സെപ്റ്റംബർ മാസത്തോടെ വിവിധ പദ്ധതികളാണ് ഇതോടെ  വിദ്യാലയങ്ങളിൽ തുടക്കം കുറിക്കുന്നത് . കോവിഡ മഹാമാരി  കാരണം വെർച്ചൽ അസംബ്ലി സംഘടിപ്പിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവൽക്കരിച്ചു. 2021 സെപ്റ്റംബർ പന്ത്രണ്ടാം തീയതി രാത്രി 7 30ന് ആണ്  രക്ഷിതാക്കൾക്കുള്ള ബോധ വൽക്കരണം നടന്നത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളും പരിഹാരങ്ങളും. വീട്ടിൽ വിഷരഹിതമായ പച്ചക്കറികൾ    ഉൽപാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക. കൃത്യമായ വ്യായാമത്തിന് പ്രാധാന്യം തിരിച്ചറിയുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വർദ്ധിച്ചു വരുന്ന മാരകരോഗങ്ങൾക്ക് കാരണം മനുഷ്യന്റെ ഭക്ഷണശീലവും ജീവിതശൈലിയും ആണെന്ന് ഹെഡ്മാസ്റ്റർ ജാഫർ സാർ തൻറെ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. വീട്ടിൽ തയ്യാറാക്കുന്ന പച്ചക്കറി കൃഷിയുടെ ഫോട്ടോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുക്കാനും. വെബ്സൈറ്റിലൂടെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനും ഹെഡ്മാസ്റ്റർ നിർദ്ദേശിച്ചു. ഈ ചടങ്ങിൽ നല്ല ആരോഗ്യ ശീലങ്ങൾ എന്ന തലക്കെട്ടിൽ മൻസൂർ അലി മാസ്റ്റർ ക്ലാസ്സെടുത്തു.  മൈമൂന ടീച്ചർ സ്വാഗതവും ഇഖ്ബാല് മാസ്റ്റർ നന്ദിയും പറഞ്ഞു രാത്രി മണിക്ക് മീറ്റിംഗ് അവസാനിച്ചു. '''[https://www.youtube.com/watch?v=Z37Z0Ns-dho ഈ പ്രോഗ്രാമിന്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]'''

== '''ഓണാഘോഷം 2021''' ==
[[പ്രമാണം:47089 onam 2.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
2021 22 അധ്യയനവർഷത്തെ ഓണാഘോഷം  പൂവിളി എന്ന പേരിൽ ഓൺലൈൻ ആയി നടന്നു. ഗൃഹാങ്കണ പൂക്കള മത്സരം നടന്നു.  ക്ലാസ്സ് അടിസ്ഥാനത്തിൽ വീടുകളിൽ പൂക്കളം ഇട്ടതിന് ചിത്രം കുട്ടികൾ അതാത് ക്ലാസ് അധ്യാപകർക്ക്  അയച്ചുകൊടുത്തു. മെച്ചപ്പെട്ട കണ്ടെത്തി വിജയികളെ പ്രഖ്യാപിച്ചു. ഹോം വിസിറ്റ് അടിസ്ഥാനത്തിൽ കണ്ടെത്തിയ  കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.  ഓണംകിറ്റ് വിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാർ ഉദ്ഘാടനം ചെയ്തു . ഓണത്തോടനുബന്ധിച്ച് ഓണപ്പൂക്കളം ചിത്രരചനാ മത്സരം നടത്തി അധ്യാപകർക്കുള്ള ഓണസദ്യ പ്ലാൻ ചെയ്തെങ്കിലും കൊറോണ കാരണം  നടന്നില്ല.
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596079" എന്ന താളിൽനിന്ന് ശേഖരിച്ചത്