7,678
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ | |||
ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു . | == ചരിത്രം == | ||
1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു . | |||
അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . | |||
15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ | |||
സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 | സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 | ||
അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. | അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 64: | വരി 64: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു. | |||
{{#multimaps:9.900175091318626, 77.02728699517034|zoom=13}} | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം | |||
{{#multimaps: |
തിരുത്തലുകൾ