Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

=== '''നക്ഷത്ര നിരീക്ഷണ ക്യാമ്പ്''' ===
=== '''നക്ഷത്ര നിരീക്ഷണ ക്യാമ്പ്''' ===
ആറാം ക്ലാസ്സിലെ 'തിങ്കളും താരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നക്ഷത്രങ്ങളെ അടുത്തറിയാനും നക്ഷത്രഗണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ശ്രീ ഇല്യാസ് പെരിമ്പലം സാറിന്റെ നേതൃത്വത്തിൽ ഒരു നക്ഷത്ര നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.
ആറാം ക്ലാസ്സിലെ 'തിങ്കളും താരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നക്ഷത്രങ്ങളെ അടുത്തറിയാനും നക്ഷത്രഗണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ശ്രീ ഇല്യാസ് പെരിമ്പലം സാറിന്റെ നേതൃത്വത്തിൽ ഒരു നക്ഷത്ര നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ഓരോന്നിനെ കുറിച്ചും സാറ് നൽകിയ വിശദീകരണങ്ങളും ടെലിസ്കോപ്പിലൂടെ ഓരോ കുട്ടിക്കും നിരീക്ഷിക്കാനുള്ള അവസരം നൽകിയതും  അവർക്ക് ഒരു നവ്യാനുഭവമായി.

=== ഔഷധ സസ്യ പ്രദർശനം ===
=== ഔഷധ സസ്യ പ്രദർശനം ===
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.
 
=== '''ഔഷധ സസ്യ പ്രദർശനം''' ===
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.

=== '''പഴമയിലെ പുതുമ -ചരിത്ര പ്രദർശനം''' ===
=== '''പഴമയിലെ പുതുമ -ചരിത്ര പ്രദർശനം''' ===
വരി 20: വരി 17:
=== '''ചരിത്ര സെമിനാർ''' ===
=== '''ചരിത്ര സെമിനാർ''' ===
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.

അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ ശേഖരണത്തിൽ ഉള്ള പഴയകാല ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു.

=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595860" എന്ന താളിൽനിന്ന് ശേഖരിച്ചത്