സഹായം Reading Problems? Click here


മാറ്റങ്ങൾ

Jump to navigation Jump to search
2,476 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:34, 14 ഡിസംബർ 2016
പഗേൂദീബ ാ്ഗൂ
വരി 30: വരി 30:  
}}
 
}}
 
=ചരിത്രം=
 
=ചരിത്രം=
ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളാണ് ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.  
+
വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ സ്വാധീനം വര്‍ധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തില്‍, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളായ ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.  
=വഴികാട്ടി=
+
 
==മാപ്പ്==
+
 
 +
=നേട്ടങ്ങള്‍=
 +
 
 +
'''1.'''ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എല്‍. പി. സ്കൂളായി മാറി.
 +
 
 +
'''2.'''പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ പഠനം.
 +
 
 +
'''3.'''നൂതന വിദ്യഭ്യാസ രംഗത്ത് മികവിന്‍റെ പര്യായമായി വിശാലമായ കമ്പ്യൂട്ടര്‍ സെന്‍റര്‍.
 +
 
 +
'''4.'''ഉപജില്ലാ കായിക മേളയില്‍ മൂന്ന് തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഏക ഇംഗ്ലീഷ് മീഡിയം സ്ഥാപനം.
 +
 
 +
'''5.'''ചീക്കോട് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്തികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനം.
 +
 
 +
'''6.'''ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.
 +
 
 +
===മാപ്പ്===
 +
 
 +
{{#multimaps: 11.171430, 76.002528 | width=800px | zoom=16 }}
 +
 
 +
 
 
=സ്കൂൾ ചിത്രങ്ങള്‍=
 
=സ്കൂൾ ചിത്രങ്ങള്‍=
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159581" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി