"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:

==ചരിത്രം==
==ചരിത്രം==
തീരദേശ  മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1948 ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യകാല പേര് സെൻറ് ആഗ്നസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നായിരുന്നു. 1982ല് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.   ബഹുമാനപ്പെട്ട റവ: സിസ്റ്റർ ഹെലൻ ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപിക.  നിലവിൽ ബഹുമാന്യനായ ജേക്കബ് മൈക്കിൾ  ആണ് പ്രഥമ അധ്യാപകൻ

==തീരദേശ  മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1948 ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യകാല പേര് സെൻറ് ആഗ്നസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നായിരുന്നു. 1982ല് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.   ബഹുമാനപ്പെട്ട റവ: സിസ്റ്റർ ഹെലൻ ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപിക.  നിലവിൽ ബഹുമാന്യനായ ജേക്കബ് മൈക്കിൾ  ആണ് പ്രഥമ അധ്യാപകൻ==
==ഭൗതികസൗകര്യങ്ങൾ==
 
=ഭൗതികസൗകര്യങ്ങൾ=
ഒന്നര ഏക്കറിൽ നിരവധി വൃക്ഷങ്ങൾ തണൽ തീർത്ത ചുറ്റുമതിൽ സംരക്ഷണത്തിലുള്ള അങ്കണത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  സ്കൂളിന് പിന്നിലായി സി. എസ്. എസ്. ടി. സിസ്റ്റേഴ്സ് കോൺവെൻറ് സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെ നാഷണൽ ഹൈവേ കടന്നുപോകുന്നു. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ,  അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്ക് പഠന സംബന്ധമായ കമ്പ്യൂട്ടർ ലാബ്,  സയൻസ് ലാബ് എന്നിവ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ്, സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്. കുട്ടികൾക്കായി കുടിവെള്ള സൗകര്യം, ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ട് ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം സജ്ജീകരിച്ചിട്ടുണ്ട്.   

1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594497" എന്ന താളിൽനിന്ന് ശേഖരിച്ചത്