Jump to content
സഹായം

"ജി.എച്ച്.എസ്സ്.ബമ്മണൂർ , ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
പരുത്തിപ്പുള്ളി കല്ലിങ്ങൽ വീട്ടിൽ ശ്രീ. കുഞ്ചൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിനു തുടക്കമിട്ടത്. അന്ന്  1 മുതൽ 4 വരെ ക്ലാസുകൾ മാത്രം  ഉണ്ടായിരുന്ന ഈ വിദ്യാലയം എലിമെന്ററി സ്കൂൾ ബമ്മണൂർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മദ്രാസ്സ് ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടക്കത്തിൽ 4 ക്ലാസ്സും 4 അധ്യാപകരും ആണ് ഇവിടെ ഉണ്ടായിരുന്നത്. രാവുണ്ണിക്കുറുപ്പ് മാഷായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 1948-ൽ യു. പി. സ്കൂൾ ആയി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2002-ൽ സ്കൂൾ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഗവണ്മെറ്റിനു കൈമാറി. 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ ധാരാളമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപെട്ടത്  സർക്കാർ ഏറ്റെടുത്ത ശേഷമാണ്. ഈ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെയും നല്ലവരായ ജനങ്ങളുടെയും ഒരുപറ്റം ആത്മാർത്ഥതയുള്ള അധ്യാപകരുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്നിലുള്ളത്. പി. ടി. എ. യുടെ സഹായസഹകരണത്തോടെ സർക്കാരിലേക്ക് ഏറ്റെടുക്കപ്പെട്ട ഈ വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത്‌, എസ്. എസ്. എ. എന്നിവയുടെയും പൂർവവിദ്യാർത്ഥികളുടെയും സംഭാവനയായി കെട്ടിടങ്ങളും കെട്ടിട വൈദ്യുതീകരണവും ആവശ്യമായ മൂത്രപ്പുരകളും ലഭ്യമായിട്ടുണ്ട്.  
പരുത്തിപ്പുള്ളി കല്ലിങ്ങൽ വീട്ടിൽ ശ്രീ. കുഞ്ചൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിനു തുടക്കമിട്ടത്. അന്ന്  1 മുതൽ 4 വരെ ക്ലാസുകൾ മാത്രം  ഉണ്ടായിരുന്ന ഈ വിദ്യാലയം എലിമെന്ററി സ്കൂൾ ബമ്മണൂർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മദ്രാസ്സ് ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടക്കത്തിൽ 4 ക്ലാസ്സും 4 അധ്യാപകരും ആണ് ഇവിടെ ഉണ്ടായിരുന്നത്. രാവുണ്ണിക്കുറുപ്പ് മാഷായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 1948-ൽ യു. പി. സ്കൂൾ ആയി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2002-ൽ സ്കൂൾ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഗവൺമെന്റിന് കൈമാറി. 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ ധാരാളമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപെട്ടത്  സർക്കാർ ഏറ്റെടുത്ത ശേഷമാണ്. ഈ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെയും നല്ലവരായ ജനങ്ങളുടെയും ഒരുപറ്റം ആത്മാർത്ഥതയുള്ള അധ്യാപകരുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്നിലുള്ളത്. പി. ടി. എ. യുടെ സഹായസഹകരണത്തോടെ സർക്കാരിലേക്ക് ഏറ്റെടുക്കപ്പെട്ട ഈ വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത്‌, എസ്. എസ്. എ. എന്നിവയുടെയും പൂർവവിദ്യാർത്ഥികളുടെയും സംഭാവനയായി കെട്ടിടങ്ങളും കെട്ടിട വൈദ്യുതീകരണവും ആവശ്യമായ മൂത്രപ്പുരകളും ലഭ്യമായിട്ടുണ്ട്.  

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു.  ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതി നോടൊപ്പം തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ അക്കാദമിക പ്രവർത്തനങ്ങളും ഇവിടെ നടന്നുവരുന്നു. ലക്ഷ്യബോധത്തോടെയുള്ള ചിട്ടയായ ആസൂത്രണം, പ്രവർത്തനപദ്ധതികളുടെ ചിട്ടയായ നടപ്പിലാക്കൽ, പഠനസൗകര്യങ്ങൾ ഒരുക്കൽ, കമ്പ്യൂട്ടർ പഠനം, ലാബ്, ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തൽ കല-കായിക -പ്രവൃത്തി പരിചയ രംഗങ്ങളിൽ നിരന്തര പരിശീലനം, സ്കൂൾ സൗന്ദര്യവത്കരണം, പച്ചക്കറിത്തോട്ടം, ശുചിത്വം, സർഗാത്മകരചനകൾ, പ്രദർശനങ്ങൾ, വിവിധ ക്ലബ്ബുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും കുഴൽമന്ദം സബ്ജില്ലയിൽ ഒന്നാംസ്ഥാനത്തെത്താ ൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജില്ലാപഞ്ചായത്ത്‌ നടപ്പിലാക്കിയ  "ഹരിശ്രീ" പദ്ധതിയുടെ ഭാഗമായി 2007-2008 വർഷത്തെ മികച്ച യു. പി. സ്കൂളിനുള്ള അവാർഡ് (കുഴൽമന്ദം സബ്ജില്ലയിൽ) നേടാനായത് ഈ വിദ്യാലയത്തിന്റെ പ്രവർത്തന മികവിന് കിട്ടിയ അംഗീകാരമാണ്.

1921ൽ ആരംഭിച്ച ഈ വിദ്യാലയം 2021ൽ നൂറുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കി.  കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ നൂറാം വാർഷിക ആഘോഷങ്ങൾ നടത്താൻ സാധിച്ചില്ലെങ്കിലും ജി. എച്ച്. എസ്സ്. ബമ്മണൂരിലെ വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നാം വർഷവും എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറുശതമാനം വിജയം നേടികൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർത്തുകതന്നെ ചെയ്തു.

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593561" എന്ന താളിൽനിന്ന് ശേഖരിച്ചത്