Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
പ്രമാണം:47089 schoolseen.jpg
പ്രമാണം:47089 schoolseen.jpg
</gallery>
</gallery>
== ആമുഖം ==
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ മണാശ്ശേരി ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
== ഭൂമിശാസ്ത്രം ==
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. 2006 ലാണ് ഇവിടെ '''കെ.എം.സി.ടി. ഡെന്റൽ കോളേജ്''' പ്രവർത്തനം ആരംഭിച്ചത്.
== ആകർഷണ കേന്ദ്രങ്ങൾ ==
# കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
# മേച്ചേരി ശിവ ക്ഷേത്രം
# ഉദയമംഗലം കാവ്
== ഭൂപ്രകൃതി ==
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് '''മണാശ്ശേരി''' സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. ചെങ്കൽ ക്വാറികൾ ചിലയിടങ്ങളിൽ കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ വാഴ എന്നിവയാണ്. നേന്ത്രവാഴ കൃഷി ധാരാളം കാണപ്പെടുന്നു.
== പൈതൃകസമ്പത്ത് ==
# കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
# മേച്ചേരി ശിവ ക്ഷേത്രം
# ഉദയമംഗലം കാവ്
== വ്യക്തിമുദ്ര പതിപ്പിച്ചവർ ==
* പോക്കുണ്ണി മാഷ് .. സ്വാതന്ത്ര സമരസേനാനി
* ആർ കെ പൊറ്റശ്ശേരി.... ശിൽപി, രാഷ്ട്രപതിയിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് നേടി


=== ആകർഷണ കേന്ദ്രങ്ങൾ ===
=== ആകർഷണ കേന്ദ്രങ്ങൾ ===
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592928" എന്ന താളിൽനിന്ന് ശേഖരിച്ചത്