"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പനമറ്റം (മൂലരൂപം കാണുക)
11:57, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
===പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും=== | ===പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും=== | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ. | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ. | ||
അക്കാലത്ത് ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തിരുന്നത് അതത് പ്രദേശത്ത് പ്രാമുഖ്യമുണ്ടായിരുന്ന സാമുദായിക സംഘടനകളായിരുന്നു. അതിന്റെ ഭാഗമെന്നോണം പനമറ്റത്ത് ഒരു വിദ്യാലയം ആരംഭിക്കുവാന്‍ നേതൃത്വം നല്‍കിയതും, മുന്‍കൈ എടുത്തതും, പനമറ്റം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതിയായിരുന്നു. ഈ സ്ഥാപനം സ്ഥലത്തെ പ്രമുഖ സമുദായമായിരുന്ന നായര്‍ സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇവരുടെ ശ്രമഫലമായി 1915 മെയ് 25 ന് പനമറ്റം ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ ഈ സ്ക്കൂള്‍ ആരംഭിച്ചു. | അക്കാലത്ത് [[തുടര്‍ന്ന വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]] ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തിരുന്നത് അതത് പ്രദേശത്ത് പ്രാമുഖ്യമുണ്ടായിരുന്ന സാമുദായിക സംഘടനകളായിരുന്നു. അതിന്റെ ഭാഗമെന്നോണം പനമറ്റത്ത് ഒരു വിദ്യാലയം ആരംഭിക്കുവാന്‍ നേതൃത്വം നല്‍കിയതും, മുന്‍കൈ എടുത്തതും, പനമറ്റം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതിയായിരുന്നു. ഈ സ്ഥാപനം സ്ഥലത്തെ പ്രമുഖ സമുദായമായിരുന്ന നായര്‍ സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇവരുടെ ശ്രമഫലമായി 1915 മെയ് 25 ന് പനമറ്റം ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ ഈ സ്ക്കൂള്‍ ആരംഭിച്ചു. | ||
കൊല്ലവര്‍ഷം 1091 ആണ്ട് ഇടവമാസം 9 ന് പാടശ്ശേരില്‍ ശ്രീ കേശവന്‍ കര്‍ത്തായുടെ മകള്‍ പി.കെ. ജാനകയമ്മയെ പ്രഥമ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു കൊണ്ട് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്ര മതില്‍ കെട്ടിന് വെളിയില്‍ ഒരു താത്ക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ക്കൂളിന്റെ ഭരണം ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലും, സ്ക്കൂള്‍ മാനേജര്‍ ക്ഷേത്ര ഭരണ സമിതിയുടെ മാനേജരും ആയിരുന്നു. അന്നത്തെ ദേവസ്വം മാനേജരായിരുന്ന എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ സ്ക്കൂളിന്റെ ആദ്യത്തെ മാനേജരും, ആദ്യത്തെ ഹെഡ് മാസ്റ്റര്‍ വടവാതൂര്‍ സ്വദേശി ശ്രീ നാരായണപിള്ളയും ആയിരുന്നു. | കൊല്ലവര്‍ഷം 1091 ആണ്ട് ഇടവമാസം 9 ന് പാടശ്ശേരില്‍ ശ്രീ കേശവന്‍ കര്‍ത്തായുടെ മകള്‍ പി.കെ. ജാനകയമ്മയെ പ്രഥമ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു കൊണ്ട് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്ര മതില്‍ കെട്ടിന് വെളിയില്‍ ഒരു താത്ക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ക്കൂളിന്റെ ഭരണം ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലും, സ്ക്കൂള്‍ മാനേജര്‍ ക്ഷേത്ര ഭരണ സമിതിയുടെ മാനേജരും ആയിരുന്നു. അന്നത്തെ ദേവസ്വം മാനേജരായിരുന്ന എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ സ്ക്കൂളിന്റെ ആദ്യത്തെ മാനേജരും, ആദ്യത്തെ ഹെഡ് മാസ്റ്റര്‍ വടവാതൂര്‍ സ്വദേശി ശ്രീ നാരായണപിള്ളയും ആയിരുന്നു. | ||
അതേ വര്‍ഷം കര്‍ക്കിടകം 23 ന് സ്ക്കൂള്‍ നിര്‍മ്മാണത്തിന്റെ ആവശ്യത്തിന് 90 സെന്റ് സ്ഥലം സര്‍വ്വശ്രീ. പാടശ്ശേരില്‍ കേശവന്‍ കര്‍ത്താ, പാച്ചു കര്‍ത്താ, ദാമോദരന്‍ കര്‍ത്താ എന്നിവര്‍ ചേര്‍ന്ന് സ്ക്കൂള്‍ നിര്‍മ്മാണ ഫണ്ടില്‍ വക കൊള്ളിച്ച് സംഭാവന ചെയ്തു. സംഭാവന ചെയ്ത സ്ഥലത്തിന്റെ തീറാധാരം സ്ക്കൂളിനു വേണ്ടി സ്ക്കൂള്‍ ഭരണ സമിതി അംഗങ്ങളായിരുന്ന സര്‍വ്വശ്രീ. എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ, പാലാക്കുന്നേല്‍ നാരായണന്‍ നായര്‍, മാടപ്പള്ളില്‍ പത്മനാഭന്‍ നായര്‍, വാരിക്കാട്ട് കൃഷ്ണന്‍ നായര്‍, കൂഴിക്കാട്ട് നാരായണന്‍ നായര്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. അദ്ധ്വാനശീലരും, ഉദാരമതികളുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തത്തില്‍ മേല്‍ വസ്തുവില്‍ 90 അടി നീളവും, 18 അടി വീതിയും 5 അടി വീതിയില്‍ വരാന്തയുമുള്ള ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് താമസംവിനാ മാറ്റുന്നതിനും സാധിച്ചു. | അതേ വര്‍ഷം കര്‍ക്കിടകം 23 ന് സ്ക്കൂള്‍ നിര്‍മ്മാണത്തിന്റെ ആവശ്യത്തിന് 90 സെന്റ് സ്ഥലം സര്‍വ്വശ്രീ. പാടശ്ശേരില്‍ കേശവന്‍ കര്‍ത്താ, പാച്ചു കര്‍ത്താ, ദാമോദരന്‍ കര്‍ത്താ എന്നിവര്‍ ചേര്‍ന്ന് സ്ക്കൂള്‍ നിര്‍മ്മാണ ഫണ്ടില്‍ വക കൊള്ളിച്ച് സംഭാവന ചെയ്തു. സംഭാവന ചെയ്ത സ്ഥലത്തിന്റെ തീറാധാരം സ്ക്കൂളിനു വേണ്ടി സ്ക്കൂള്‍ ഭരണ സമിതി അംഗങ്ങളായിരുന്ന സര്‍വ്വശ്രീ. എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ, പാലാക്കുന്നേല്‍ നാരായണന്‍ നായര്‍, മാടപ്പള്ളില്‍ പത്മനാഭന്‍ നായര്‍, വാരിക്കാട്ട് കൃഷ്ണന്‍ നായര്‍, കൂഴിക്കാട്ട് നാരായണന്‍ നായര്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. അദ്ധ്വാനശീലരും, ഉദാരമതികളുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തത്തില്‍ മേല്‍ വസ്തുവില്‍ 90 അടി നീളവും, 18 അടി വീതിയും 5 അടി വീതിയില്‍ വരാന്തയുമുള്ള ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് താമസംവിനാ മാറ്റുന്നതിനും സാധിച്ചു. |