Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P  
തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P  
സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം.  പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി   
സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം.  പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി   
നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു.
നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. [[എന്റെ വിദ്യാലയം/ചരിത്രം|ക‍ൂടുതൽ വായിക്കുക]]
 
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂർ,താനാളൂർ, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ  പിടിച്ചുയർത്തിയ മഹാസംരഭമായിരുന്നു ഒഴൂർ‍ സി.പി.പി.എച്ച്.എം.സ്കൂൾ.

സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്.

രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ സ്കൂൾ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വി‌ദ്യാദാനമേകുന്നു. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എട്ടു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളംകുട്ടികളും പഠിക്കുന്നു.
 
വരി 211: വരി 210:
|}
|}
|
|

വരി 321: വരി 321:
                                        
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്.  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്‌മയിൽ മാസ്റ്റർ  സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു

           | സ്കൂൾ ചിത്രം= 18029 1.jpg ‎|  
           | സ്കൂൾ ചിത്രം= 18029 1.jpg ‎|  
വരി 413: വരി 415:
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
{{#multimaps:10.962040, 75.927530|zoom=18}}
{{#multimaps:10.962040, 75.927530|zoom=18}}
<!--visbot  verified-chils-
<!--visbot  verified-chils--->
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592543" എന്ന താളിൽനിന്ന് ശേഖരിച്ചത്