Jump to content
സഹായം

"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒത‍‍ുക്ക‍ുങ്ങൽ,
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 62: വരി 62:
മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ ഒത‍ുക്ക‍‍ുങ്ങൽ പ‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്ത്'''. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ ഒത‍ുക്ക‍‍ുങ്ങൽ പ‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്ത്'''. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


=='''ചരിത്രം'''==
==ചരിത്രം==
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.
 
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  
 
==ഭൗതികസൗകര്യങ്ങൾ==
സ്‍ക‍ൂളിൽ ക‍ുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങള‍ും ഒര‍ുക്കിയിട്ട‍ുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റ‍ൂം,സ്കൂൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.


=='''ഭൗതികസൗകര്യങ്ങൾ'''==
*[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/കമ്പ്യ‍ൂട്ടർ ലാബ്|കമ്പ്യ‍ൂട്ടർ ലാബ്]]
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]


[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
== ക്ലബ്ബ‍ുകൾ ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ക്ലബ്ബുകൾ|ക‍ൂട‍ൂതൽ അറിയുന്നതിന്]]


[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
== മാനേജ്‌മെന്റ് ==


[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
സന്തോഷ് കെ ബി


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 103: വരി 108:
|}
|}


== '''ചിത്രശാല''' ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!'''പൂർവ്വവിദ്യാർത്ഥിയുടെ പേര്'''
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


=='''വഴികാട്ടി'''==
== ചിത്രശാല ==
{{#multimaps: 11°2'2.04"N, 76°1'30.83"E |zoom=18 }}
<gallery>
</gallery>സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക.  (ആകെ 2.6 കി.മീ)
* കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം  (ആകെ 8 കി.മി.ദൂരം).
* വേങ്ങരയിൽ നിന്ന് പാലാണി, ഇരിങ്ങല്ലൂർ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം. (ആകെ 9.1 കി.മി.  ദൂരം).
* മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി.  ദൂരം).
----
{{Slippymap|lat= 11°2'2.04"N|lon= 76°1'30.83"E |zoom=16|width=800|height=400|marker=yes}}


*കോട്ടക്കൽ നഗരത്തിൽ നിന്നും  7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
* വേങ്ങരയിൽ നിന്ന്  10 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  21 കി.മി.  അകലെ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591981...2532771" എന്ന താളിൽനിന്ന് ശേഖരിച്ചത്