"ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ (മൂലരൂപം കാണുക)
18:03, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=കോട്ടാങ്ങൽ | |സ്ഥലപ്പേര്=കോട്ടാങ്ങൽ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=യൂനുസ് കുട്ടി | |പി.ടി.എ. പ്രസിഡണ്ട്=യൂനുസ് കുട്ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി പി എബ്രഹാം | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി പി എബ്രഹാം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=450px-37605.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 77: | വരി 76: | ||
ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ. | ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ. | ||
==മാനേജ്മെൻറ്== | |||
കെട്ടിട നിർമാണത്തിൽ പങ്കാളികളായ കൃസ്ത്യൻ, മുസ്ലിം, ഹിന്ദു എന്നീ മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടും നിർമാണ പങ്കാളിത്തത്തിലെ തോതനുസരിച്ചും ആ കാലം മുതൽ 4 മാനേജർമാരായിരുന്നു ഉണ്ടായിരുന്നത്. കൃസ്ത്യൻ രണ്ട്, മുസ്ലിം ഒന്ന്, ഹിന്ദു ഒന്ന് എന്ന ക്രമത്തിൽ നാട്ടുകാർ ചേർന്ന് മാനേജർമാരെ തെരഞ്ഞെടുത്ത് സർക്കാരിൻറെ അനുവാദം വാങ്ങിയിരുന്നു. ഒരു മാനേജരുടെ കാലാവധി 2 വർഷമാണ്. 8 വർഷത്തേക്കാണ് ഒരു മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി. അത് കഴിയുമ്പോൾ വീണ്ടും പൊതുയോഗം ചേർന്ന് മേൽപറഞ്ഞ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തും. ഈ രീതി 1985 വരെ തുടർന്നു. | കെട്ടിട നിർമാണത്തിൽ പങ്കാളികളായ കൃസ്ത്യൻ, മുസ്ലിം, ഹിന്ദു എന്നീ മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടും നിർമാണ പങ്കാളിത്തത്തിലെ തോതനുസരിച്ചും ആ കാലം മുതൽ 4 മാനേജർമാരായിരുന്നു ഉണ്ടായിരുന്നത്. കൃസ്ത്യൻ രണ്ട്, മുസ്ലിം ഒന്ന്, ഹിന്ദു ഒന്ന് എന്ന ക്രമത്തിൽ നാട്ടുകാർ ചേർന്ന് മാനേജർമാരെ തെരഞ്ഞെടുത്ത് സർക്കാരിൻറെ അനുവാദം വാങ്ങിയിരുന്നു. ഒരു മാനേജരുടെ കാലാവധി 2 വർഷമാണ്. 8 വർഷത്തേക്കാണ് ഒരു മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി. അത് കഴിയുമ്പോൾ വീണ്ടും പൊതുയോഗം ചേർന്ന് മേൽപറഞ്ഞ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തും. ഈ രീതി 1985 വരെ തുടർന്നു. | ||
വരി 102: | വരി 101: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ബസ് മാർഗം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറയ്കുള്ള ബസിൽ കയറിയാൽ കോട്ടാങ്ങൽ ജംഗ്ഷനിൽ ഇറങ്ങി 500 മീറ്റർ വടക്കോട്ട് നടന്നാൽ സ്ക്കൂളിൽ എത്താം. കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്നവർ മണിമല ബസ് സ്റ്റാൻറിൽ നിന്നും മണിമലയാറിൻറെ തീരത്തുകൂടി തെക്കോട്ട് 6 കി,മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | ബസ് മാർഗം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറയ്കുള്ള ബസിൽ കയറിയാൽ കോട്ടാങ്ങൽ ജംഗ്ഷനിൽ ഇറങ്ങി 500 മീറ്റർ വടക്കോട്ട് നടന്നാൽ സ്ക്കൂളിൽ എത്താം. കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്നവർ മണിമല ബസ് സ്റ്റാൻറിൽ നിന്നും മണിമലയാറിൻറെ തീരത്തുകൂടി തെക്കോട്ട് 6 കി,മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | ||
{{#multimaps:9.3475620, 76.7294450|zoom=10}} |