"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്.  

====തിളക്കം സ്കോളര്‍ഷീപ്പ്  പരിക്ഷ====
====തിളക്കം സ്കോളര്‍ഷീപ്പ്  പരിക്ഷ====
പഠനത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കന്ന തിന്  തുടങ്ങിയ പരിക്ഷയാണ് തിളക്കം  സ്കൂളിന്റെ മുന്‍ സാരഥി മര്‍ഹും ആലിക്കുട്ടിഹാജിയുടെ നാമഥേയത്തില്‍ 2015 മുതല്‍ നടത്തുന്നു  ഒബ്ജക്ടീവ് ടൈപ്പ് രിതിയില്‍ G.K , സയന്‍സ് ,ഗണിതം, ഭാഷ ,ഇംഗ്ലിഷ്  എന്നി വിഷയങ്ങളില്‍ 50  ചോദ്യങ്ങളിലായാണ് പരിക്ഷ  ഉയര്‍ന്ന വിജയം നേടുന്ന കുട്ടികള്‍ക്ക് സ്ളൂള്‍  മാനേജ്മെന്റെ  സോളര്‍ഷീപ്പ്  തുക നല്‍കുന്നു

==== വിഷന്‍ 2018====
==== വിഷന്‍ 2018====
ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളി‌ല്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഇതൊരു 3 വര്‍ഷ പ്രൊജക്ടറ്റാണ് ആദ്യവര്‍ഷം മലയാളം,ഗണിതം, എന്നി വിഷയങ്ങളിലും രണ്ടാം വര്‍ഷം ഇംഗ്ലീഷ്,ഹിന്ദി എന്നീ വിഷയങ്ങളിലും മൂന്നാംവര്‍ഷം മറ്റു വിഷയങ്ങളിലും അടിസ്ഥാനശേഷി ഉറപ്പു വരുത്തുന്നു ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി എല്ലാം അധ്യാപകരും  പരിശ്രമിക്കുന്നു.  

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159110" എന്ന താളിൽനിന്ന് ശേഖരിച്ചത്