"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:01, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 12: | വരി 12: | ||
* കോവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഡോക്ടർ ഓൺ ലൈവ് എന്ന ക്ലാസ് ഒക്ടോബർ 11ന് സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് (എംഡി ആയുർവേദ സൈക്യാട്രി) ക്ലാസ് കൈകാര്യം ചെയ്ത് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു. "ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങളും കുട്ടികളുടെ ഭക്ഷണക്രമവും" എന്നതായിരുന്നു വിഷയം. | * കോവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഡോക്ടർ ഓൺ ലൈവ് എന്ന ക്ലാസ് ഒക്ടോബർ 11ന് സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് (എംഡി ആയുർവേദ സൈക്യാട്രി) ക്ലാസ് കൈകാര്യം ചെയ്ത് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു. "ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങളും കുട്ടികളുടെ ഭക്ഷണക്രമവും" എന്നതായിരുന്നു വിഷയം. | ||
* | * | ||
* എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി.<gallery mode="nolines"> | * എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി. | ||
* കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, കൗമാരക്കാരെ ചേർത്തു നിർത്താൻ ഉള്ള പദ്ധതിയുടെ (CHANK- Campaign for Healthy Adolescence Nurturing, Kozhikode) ക്ലാസ്സ് ഇരുപത്തിയഞ്ചാം തീയതി നടന്നു അധ്യാപികയായ ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. <gallery mode="nolines"> | |||
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | ||
പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് | പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് | ||
പ്രമാണം:16007-2021 4.jpg|ലഹരി ബോധവൽക്കരണ ക്ലാസ് | പ്രമാണം:16007-2021 4.jpg|ലഹരി ബോധവൽക്കരണ ക്ലാസ് | ||
</gallery> | </gallery> |