"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വലിയന്നൂർ നോർത്ത് യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== 1.<u>സ്കൂൾതല പ്രവേശനോത്സവം</u> === | |||
2021-22 സ്കൂൾതല പ്രവേശനോത്സവം ഓൺലൈൻ രീതിയിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി ബഹുമാനപ്പെട്ട ചെറുകഥാകൃത്ത് ശ്രീ വത്സൻ അഞ്ചാംപീടിക കുട്ടികൾക്ക് ആശംസകൾ നൽകി. ബഹുമാനപ്പെട്ട കണ്ണൂർ കൗൺസിലർ അബ്ദുൽ റസാഖ് കെ പി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ സ്കൂൾ പ്രവേശനോത്സവം അവസാനിച്ചു. | |||
=== <u>2. ലോക പരിസ്ഥിതി ദിനം</u> === | |||
ബഹുമാനപ്പെട്ട കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ അബ്ദുൽ റസാഖ് കെ പി സ്കൂൾ അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പരിപാടികൾക്ക് ഉദ്ഘാടനം നൽകി. കുട്ടികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
=== <u>3. വായനാദിനം</u> === | |||
കുട്ടികൾക്കായി വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമത്സരം, ആസ്വാദനക്കുറിപ്പ്, വായന കാർഡ് നിർമ്മാണം, വീട്ടിൽ ഒരു ലൈബ്രറി എന്നീ പരിപാടികളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. | |||
=== <u>4. സ്മാർട്ട്ഫോൺ ബാങ്ക് ആരംഭിച്ചു</u> === | |||
ഓൺലൈൻ പഠന സൗകര്യം ലഭിക്കാത്ത കുട്ടികൾക്കായി സ്കൂൾ വികസന സമിതി യുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ബാങ്ക് ആരംഭിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ മേയർ ശ്രീ ടി ഓ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ശേഖരിച്ച് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. |