Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
[[പ്രമാണം:44050_22_2_6.png|350px|thumb|ദി റേസ് ]]

===ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ ആനിമേഷൻ വീഡിയോ===

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ.

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ. 9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കിയത്. പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.

9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കിയത്.
പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.

[https://www.youtube.com/watch?v=8Mkx_9N4ayg&t=1s വിഡിയോ The Race]

===ഭാഷാവൈദഗ്ധ്യം നേടാൻ കുക്കറി ഷോ===
===ഭാഷാവൈദഗ്ധ്യം നേടാൻ കുക്കറി ഷോ===

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാശ്രവണ ശേഷിയും സംസാരശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കാൻ നൂതന പ്രവർത്തനവുമായി ഇംഗ്ലീഷ് ക്ലബ്. ഗവ.മോഡൽ എച്ച് എസ്.എസ് വെങ്ങാനൂർ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം നേടാൻ കുക്കറി ഷോ വീഡിയോ തയ്യാറാക്കുകയുണ്ടായി. ലളിതവും വ്യക്തവുമായ വാക്കുകളിലൂടെ 'നാരങ്ങ വെള്ളം' ഉണ്ടാക്കുന്ന പ്രവർത്തനം അവതരിപ്പിച്ചത് 9 ഡി ക്ലാസ്സിലെ സനുഷ എസ് ആണ്. കൂടാതെ നിർബന്ധിത വാക്യങ്ങളുടെ ഉപയോഗവും പ്രത്യേകതയും എളുപ്പത്തിൽ മനസ്സിലാക്കാൻ കുക്കറി ഷോ പ്രവർത്തനത്തിലൂടെ സാധിച്ചു

[[പ്രമാണം:44050_22_2_8.png|350px|thumb|ഷേക്സ്പിയറിന്റെ  സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ]]

===ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം===

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്.

===പദപ്രയോഗങ്ങളും ശൈലികളും സ്വായത്തമാക്കിഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കാൻ വീഡിയോ===

[[പ്രമാണം:44050_22_2_7.png|350px|thumb|സഞ്ജന എസ് എസ്  ]]

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ പദപ്രയോഗങ്ങളും ശൈലികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഏവർക്കും അറിയാവുന്നതാണ്. പദപ്രയോഗങ്ങൾ ശരിയായി മനസ്സിലാക്കുന്നത് ഇംഗ്ലീഷ് സംഭാഷണ കഴിവ് വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രസ്തുത ലക്ഷ്യത്തോടു കൂടി ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 9 ഡി ക്ലാസ്സിലെ സഞ്ജന എസ് എസ് ഇംഗ്ലീഷ് പദപ്രയോഗങ്ങളും ശൈലികളും പരിചയപ്പെടുത്തുന്നതിനായി ഒരു വീഡിയോ തയ്യാറാക്കിയത് പ്രശംസനീയമാണ്. ദൈനംദിന ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ മനസ്സിലാക്കുന്നതിന്  വീഡിയോയിലൂടെ സാധിച്ചു.

[https://www.youtube.com/watch?v=s2ZFolZjNxI  Idioms]

===ബാംഗ് ദി ഡ്രം  വീഡിയോ===
===ബാംഗ് ദി ഡ്രം  വീഡിയോ===

ബ്രയാൻ ആഡംസിൻ്റെ ബാംഗ് ദി ഡ്രം എന്ന പാട്ട് യൂക്കലീലി എന്ന സംഗീത ഉപകരണത്തിൻ്റെ സഹായത്തോടെ പാടി അവതരിപ്പിച്ച് 9 സി ക്ലാസ്സിലെ ആൻസി ശ്യാം എന്ന മിടുക്കി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

[https://www.youtube.com/watch?v=z4vGCBcypSs '''ബാംഗ് ദി ഡ്രം''']

===ഇംഗ്ലീഷ് പാഠഭാഗങ്ങൾ റോൾ പ്ലേ രൂപത്തിൽ===

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മിക്കാലി' എന്ന കഥ റോൾ പ്ലേ രൂപത്തിലാക്കി 9 ഡി ക്ലാസ്സിലെ വിദ്യാർത്ഥിനികൾ . സനുഷ .എസ്, സഞ്ജന എസ്. എന്നീ വിദ്യാർത്ഥിനികളാണ് പ്രസ്തുത കഥ റോൾ പ്ലേ രൂപത്തിലാക്കാൻ നേതൃത്വം നൽകിയത്.

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മിക്കാലി' എന്ന കഥ റോൾ പ്ലേ രൂപത്തിലാക്കി 9 ഡി ക്ലാസ്സിലെ വിദ്യാർത്ഥിനികൾ . സനുഷ .എസ്, സഞ്ജന എസ്. എന്നീ വിദ്യാർത്ഥിനികളാണ് പ്രസ്തുത കഥ റോൾ പ്ലേ രൂപത്തിലാക്കാൻ നേതൃത്വം നൽകിയത്

[https://www.youtube.com/watch?v=e618JLkDJsU  മിക്കാലി]

= 2019-20=
= 2019-20=
[[പ്രമാണം:44050 2020 4 5.jpeg|thumb|300px|റോൾപ്ലേ കോംപറ്റീഷനിൽ നിന്നും]]

2019-2020 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ഫെസ്റ്റ് 2019 ഒക്ടോബർ 5 ശനിയാഴ്ച സംഘടിപ്പിച്ചു. മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന  അവാർഡ് ജേതാവ് ശ്രീ.ജോസ്.ഡി.സുജീവ് ആയിരുന്നു മുഖ്യാതിഥിയുംഉദ്ഘാടകനും. യുവമനസ്സുകൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാൻഫെസ്റ്റ് വിപുലമായ അവസരമൊരുക്കി. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ തങ്ങളുടെ മികച്ച ക്ലാസ് റൂം പ്രവർത്തനങ്ങളായ  സ്കിറ്റ്, കൊറിയോഗ്രാഫി, പദ്യപാരായണം, പാനൽ ചർച്ച, സംവാദം എന്നിവ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചു.

ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കവിതകളുടെ നൃത്തരൂപം എൽ.പി.വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപി വിഭാഗം വിദ്യാർഥികൾ നടത്തിയ പാനൽ ചർച്ചയും സംവാദവും നിരൂപക പ്രശംസ പിടിച്ചുപറ്റി  ഷേക്സ്പിയറിന്റെ പ്രശസ്ത സ്ത്രീ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർക്ക് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച നാടകത്തിലൂടെ അവസരം ലഭിച്ചു.  വിദ്യാർഥികൾ തയ്യാറാക്കിയ ആകർഷകമായ ക്ലാസ് റൂം ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഫെസ്റ്റ് ശരിക്കും സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലീഷ് ഫെസ്റ്റ് വൻ വിജയമാക്കി തീർക്കാൻ പ്രഥമാധ്യാപികയുടെയും ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ഈ ഒത്തൊരുമയാണ് ഇംഗ്ലീഷ് ഫെസ്റ്റ് ഏവർക്കും അവിസ്മരണീയ അനുഭവമാക്കി തീർക്കാൻ സഹായിച്ചത്.

===റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം===
===റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം===
വരി 43: വരി 33:
===60-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം===

ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ്

ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ്

കാസർകോട് കാഞ്ഞങ്ങാട്ട് നടന്ന 60-ാമത് കേരള സ്കൂൾ കലോൽസവത്തിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിലെ സജീവ ഇംഗ്ലീഷ് ക്ലബ് അംഗമായ ആദിത്യ ആർ ഡി ഇംഗ്ലീഷ് ഉപന്യാസ രചനയിൽ  എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ പേര് കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു

===കാർട്ടൂൺ ഫെസ്റ്റിവൽ===
===കാർട്ടൂൺ ഫെസ്റ്റിവൽ===
[[പ്രമാണം:44050_2020_4_353.jpeg|200px|thumb|.]]

യുപി ഇംഗ്ലീഷ് ക്ലബ് ഫെബ്രുവരി ആദ്യവാരം ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മൊമെന്റ്സ് ഓഫ് ഹ്യൂമർ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട കാർട്ടൂൺ ഫെസ്റ്റിവൽ നടത്തി.

===ഡിജിറ്റൽ മാഗസിൻ===
===ഡിജിറ്റൽ മാഗസിൻ===
യുപി ഇംഗ്ലീഷ് ക്ലബ് 'പ്രകൃതി' എന്ന പ്രമേയത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരി 26  ന് ഹെഡ് മിസ്ട്രസ് ശ്രീമതി. ബി കെ കല, പ്രിൻസിപ്പൽ ശ്രീമതി. എൻ ഡി റാണി എന്നിവരുടെ സാന്നിധ്യത്തിൽ ബാലരാമപുരം ബി പി ഒ ശ്രീ.അനീഷ് മാഗസിൻ പ്രകാശനം നിർവഹിച്ചു.

=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു.  താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി.  ഏകദേശം 60 കുട്ടികൾ ചേർന്നു.  എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു.  ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളും ഭംഗിയായി നടക്കുന്നു.  കുട്ടികൾ ചെയ്തു വരുന്ന  പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

[[പ്രമാണം:44050_2020_4_315.png|350px|thumb|സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ദേശീയോദ്‍ഗ്രഥന നൃത്തം]]

റോൾ പ്ലേ

റോൾ പ്ലേ

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589793" എന്ന താളിൽനിന്ന് ശേഖരിച്ചത്