Jump to content
സഹായം

"ഗിരിദീപം എൽ.പി.എസ്സ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


==മികവുകൾ==
==മികവുകൾ==
1924ൽ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മികവ് പുലർത്തുന്നു.കോവിഡ് മഹാമാരി കാലത്ത് പോലും കുട്ടികളുടെ പഠനം തടസ്സങ്ങളിൽ ഇല്ലാതെ നടക്കുന്നതിനായി അധ്യാപകരുടേയും പി.ടി.എ യുടേയും സഹകരണത്തോടെ സ്മാർട്ട് ഫോണുകളും മറ്റ് പഠനസാമഗ്രികളും കുട്ടികൾക്ക് എത്തിച്ച് കൊടുക്കാൻ സാധിച്ചു. സ്കൂളിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം ഓരോ കുട്ടിയുടേയും വീട് ഒരു സയൻസ് ലാബും ഗണിത ലാബും ഒക്കെയാക്കി മാറ്റുവാനും സാധിച്ചു. അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാ ക്വിസ് എന്നിവയുടെ മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2020-21 അധ്യായന വർഷം ഓൺലൈൻ മാധ്യമങ്ങളിലൂടെ മികച്ച പഠന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് മികവിനുള്ള സാക്ഷ്യപത്രം ബഹുമാനപ്പെട്ട ഡി.ഡി.യിൽ നിന്നും ലഭിച്ചു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589359" എന്ന താളിൽനിന്ന് ശേഖരിച്ചത്