Jump to content
സഹായം

"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.    
{{prettyurl|  St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.  ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ്  മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക്  അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ  ഇന്നും  നിലനിൽക്കുന്നു എന്നതിൽ  ഞങ്ങൾ കൃതാർത്ഥരാണ്‌. ഭാവി വാഗ്ദാനങ്ങൾക്  അക്ഷര ദീപം  പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി  മാറിയ അദ്ധ്യാപകർ ...അവർ  പകർന്നു നൽകിയ   വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ  വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ  സമ്പന്നമാക്കുന്നു .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലങ്ങാട്
|സ്ഥലപ്പേര്=ആലങ്ങാട്
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589197" എന്ന താളിൽനിന്ന് ശേഖരിച്ചത്