Jump to content
സഹായം

"ജി എസ് എം എൽ പി എസ് തത്തമംഗലം ,വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
  ഇവിടെ പരാമർശിക്കപ്പെടാത്ത ഒട്ടേറെ കഴിവുകൾ ഈ ചിത്രകാരനിലുണ്ട്. ഒരു നല്ല ശിൽപിയാണദ്ദേഹം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ ശില്പങ്ങൾ, പറമ്പികുളം അണക്കെട്ടിനടുത്തുള്ള  ശില്പം, മലമ്പുഴയിലെ റോക്ക് ഗാർഡനിലെ ശില്പനിർമ്മാണങ്ങളുടെ സഹായി എന്ന നിലയ്ക്കെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1989 ൽ ചിറ്റൂർ കൊങ്ങൻപട എന്ന പ്ലോട്ട് തിരുവനന്തപുരത്ത് അവതരിപ്പിച്ചതും സമ്മാനം നേടിയതും ശ്രീ. ഷഡാനനന്റെ കഴിവാണ്. പാലക്കാടൻ നാടകവേദിക്ക് ഒരിക്കലും കുട്ടേട്ടനെ ( വിളിപ്പേര് ) മറക്കാൻ കഴിയില്ല. ടാപ് നാടകവേദിയുടെ നാടകങ്ങളെല്ലാം രംഗപടം ഒരുക്കുന്നത് മറ്റാരുമല്ല.

  നിരന്തരമായ കലാ പ്രവർത്തനങ്ങളെമാനിച്ച് 2012 ലെ ലളിതകലാ അക്കാദമി പുരസ്ക്കാരം  ശ്രീ ഷഡാനന് നൽകുകയുണ്ടായി.വേണ്ടപ്പെട്ടവരുടെ വീടുകളിലെ അലങ്കാരവാതിലുകൾ ശ്രീ.ഷഡാനനന്റെ കൊത്തുപണി ചാരുത വിളിച്ചോതുന്നവയാണ്. സുഹൃത്തുക്കളുടെ വീടുകളിലെ സന്ദർശനമുറികളിൽ ആനിക്കത്തിന്റെ  പെയിന്റിംഗുകൾ സൗജന്യ കാഴ്ച ഒരുക്കുന്നു

'''ശ്രീ .കെ .അച്യുതൻ( മുൻ .എം. എൽ. എ )'''
1950 ഫെബ്രുവരി 24-ന് തത്തമംഗലത്ത് ജനിച്ചു.എസ് എസ് എൽ സി ,കർഷകൻ,  രാഷ്ട്രീയ പ്രവർത്തകൻ.1978 മുതൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു;1979 മുതൽ ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ ചെയർമാനായിരുന്നു;
1994-ൽ ചിറ്റൂരിലെ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ കൗൺസിൽ അംഗമായിരുന്നു. ജനങ്ങളുടെ സ്വന്തം അച്ചുവേട്ടൻ, പാവപെട്ടവരുടെയും കർഷകരുടെയും ക്ഷേമ പ്രവർത്തനത്തിലൂടെയാണ് അച്ചുവേട്ടൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 17 വർഷം ചെയർമാനായി ഭരണം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കുവേണ്ടി കൂടുതൽ ഊന്നൽ നൽകിയിരുന്നു. എം. എൽ. എ. വികസന ഫണ്ട്‌ ഉപയോഗിച്ച് ചിറ്റൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറുകൾ നൽകി. കൊഴിഞ്ഞാമ്പാറയിലെ ഗവണ്മെന്റ് കോളേജ് കൊണ്ടുവരുന്നതിൽ അച്ചുവേട്ടൻ പ്രധാന പങ്കുവഹിച്ചു.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589036" എന്ന താളിൽനിന്ന് ശേഖരിച്ചത്