Jump to content
സഹായം

"ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കഴിഞ്ഞ 90     വർഷമായി ഇടമുളക്കൽ പാലമുക്ക് പ്രദേശത്തു വളരെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. 1932 ൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മാമ്പഴകോണത്തു കെ .വർഗീസ്  അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ മാനേജരായും കെ.ജോൺ കുട്ടി സാർ ഹെഡ്മാസ്റ്ററായും ഈ സ്കൂൾ ആരംഭിച്ചു. 1 ,2 ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1935 ൽ കാരായിക്കോണം പുത്തൻപുരയിൽ മാധവൻ അവറുകൾ സ്കൂളിനുവേണ്ടി തന്ന സ്ഥലത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു.
                                      
                സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ മലങ്കര കത്തോലിക്കാ സഭയുമായി ആലോചിച്ചു 1942 ൽ സഭ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഈ പ്രദേശവാസികൾക്ക് വിദ്യാഭ്യാസ പരമായി ഉയർച്ച ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.അക്കാലത്തു സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികൾ ഏറെയും സാമ്പത്തികമായി പിന്നോക്കമായിരുന്നു.ഇന്നത്തെ സമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ അവസ്ഥ മെച്ചപ്പെട്ടു എങ്കിലും ഇന്നും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ മാത്രമേ പഠിക്കാനെത്തുന്നുള്ളൂ
                വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ പൂർവ്വ വിദ്യാര്ഥികൾ പലരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
                 ഈ സ്കൂളിൽ നിന്നും ഉപരി പഠനത്തിനായി അഞ്ചാം ക്ലാസ് പ്രേവശനം നേടുന്ന കുട്ടികളെ കുറിച്ച് മറ്റു സ്കൂളിൽ നിന്നും നല്ല അഭിപ്രായം ഉണ്ടാകുന്നത് ഈ സ്കൂളിന്റെ അക്കാദമിക നേട്ടമായി കണക്കാക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588946" എന്ന താളിൽനിന്ന് ശേഖരിച്ചത്