Jump to content
സഹായം

"ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 23: വരി 23:

കുട്ടികളുടെ യാത്രാ സൗകര്യം ഞങ്ങളുടെ സ്കൂളിന് ഒരു വെല്ലുവിളി സൃഷ്ടിച്ചപ്പോൾ പി ടി എ യും, എസ് എസ് ജി യുമായി കൂടിയാലോചിച്ചതിന്റെ ഫലമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിന്റെ പരിധിയിൽ നിന്നും ദൂരെ സ്ഥലങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്ക് പോകുന്നത് എന്ന് കണ്ടെത്തുകയും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്കൂൾ ബസ് വാങ്ങി ആ പ്രശ്നം പരിഹരിക്കുകയും ചെയ്തു.[[പ്രമാണം:16256schoolbus.resized.png|thumb|സ്കൂൾ ബസ്|പകരം=|നടുവിൽ]]

== '''സ്ക്കൂൾ ഡയറി''' ==
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെപറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും,സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും,രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പറും,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി.
[[പ്രമാണം:16256 school diary.jpeg|237x237px|നടുവിൽ]]

== '''കളിസ്ഥലം''' ==
== '''കളിസ്ഥലം''' ==
430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588922" എന്ന താളിൽനിന്ന് ശേഖരിച്ചത്