7,678
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|School name in English}} | {{prettyurl|School name in English}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നരിയംപാറ | |സ്ഥലപ്പേര്=നരിയംപാറ | ||
വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. | |||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം | ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം | ||
കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി. | കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി. | ||
വരി 74: | വരി 71: | ||
സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു | സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു | ||
''ലാബുകൾ'' | ''ലാബുകൾ'' | ||
സയൻസ് ലാബ് | *സയൻസ് ലാബ് | ||
സോഷ്യൽ സയൻസ് ലാബ് | *സോഷ്യൽ സയൻസ് ലാബ് | ||
ഐ ടി ലാബ് | *ഐ ടി ലാബ് | ||
ഗണിത ലാബ് | *ഗണിത ലാബ് | ||
ലാംഗ്വേജ് ലാബ് | *ലാംഗ്വേജ് ലാബ് | ||
ലൈബ്രറി | *ലൈബ്രറി | ||
സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു | സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു | ||
ഉച്ചഭക്ഷണം | *ഉച്ചഭക്ഷണം | ||
ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് . | ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് . | ||
ടോയ്ലെറ്റുകൾ | *ടോയ്ലെറ്റുകൾ | ||
പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ പ്രവർത്തിക്കുന്നു | പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ പ്രവർത്തിക്കുന്നു | ||
ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ ഉണ്ട് . | ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ ഉണ്ട് . | ||
* | |||
കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് | കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് | ||
എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട് | എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട് | ||
ജൈവ വൈവിധ്യ ഉദ്യാനം | *ജൈവ വൈവിധ്യ ഉദ്യാനം | ||
വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് . | വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് . | ||
സ്കൂൾ ബസ് | *സ്കൂൾ ബസ് | ||
കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട് | കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 119: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. | |||
* | |||
{{#multimaps:9.730348680934398, 77.08423816791444 |zoom=18}} | {{#multimaps:9.730348680934398, 77.08423816791444 |zoom=18}} |
തിരുത്തലുകൾ