"എ.എൽ.പി.എസ്. കുറ്റിപ്പുറം/പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കുറ്റിപ്പുറം/പൂർവവിദ്യാർത്ഥികൾ (മൂലരൂപം കാണുക)
13:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
'''കോട്ടക്കലിലെ അറിയപ്പെടുന്ന ഗായകനും സ്കൂളിലെ പൂർവ്വവിദ്യാര്ഥിയുമായ പ്രണവ് സംഗീത മേഖലയിൽ തന്റെ വ്യക്തിപ്രഭാവം തെളിയിച്ച വ്യക്തിയാണ് .സംഗീതത്തിനുപുറമെ വാദ്യോപകരണങ്ങളിലും തന്റെ മെയ് വഴക്കം നാടിനു മുൻപാകെ തെളിയിച്ചു . ഡിഗ്രി പഠനവേളയിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെടുകയും കേരളമൊട്ടാകെ കോട്ടക്കലിന്റെ കലാപെരുമ വിളിച്ചോതുകയും ചെയ്ത.കാലിക്കറ് യൂണിവേഴ്സിറ്റി CZone കലാപ്രതിഭയും, കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തു .നാടകങ്ങൾ , ഷോർട്ഫിലിം എന്നിവയിൽ പാടുകയും ചെയ്തിട്ടുണ്ട് .ഇപ്പോൾ അധ്യാപക പഠനം പൂർത്തിയാക്കി തന്റെ പൂർവിദ്യാലയത്തിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.''' | '''കോട്ടക്കലിലെ അറിയപ്പെടുന്ന ഗായകനും സ്കൂളിലെ പൂർവ്വവിദ്യാര്ഥിയുമായ പ്രണവ് സംഗീത മേഖലയിൽ തന്റെ വ്യക്തിപ്രഭാവം തെളിയിച്ച വ്യക്തിയാണ് .സംഗീതത്തിനുപുറമെ വാദ്യോപകരണങ്ങളിലും തന്റെ മെയ് വഴക്കം നാടിനു മുൻപാകെ തെളിയിച്ചു . ഡിഗ്രി പഠനവേളയിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെടുകയും കേരളമൊട്ടാകെ കോട്ടക്കലിന്റെ കലാപെരുമ വിളിച്ചോതുകയും ചെയ്ത.കാലിക്കറ് യൂണിവേഴ്സിറ്റി CZone കലാപ്രതിഭയും, കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തു .നാടകങ്ങൾ , ഷോർട്ഫിലിം എന്നിവയിൽ പാടുകയും ചെയ്തിട്ടുണ്ട് .ഇപ്പോൾ അധ്യാപക പഠനം പൂർത്തിയാക്കി തന്റെ പൂർവിദ്യാലയത്തിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.''' | ||
വരി 19: | വരി 16: | ||
[[പ്രമാണം:Jk18402.png|ഇടത്ത്|ലഘുചിത്രം|'''ജിഷ്ണുത''' ]] | |||
'''കോട്ടക്കലിലെ അറിയപ്പെടുന്ന കലാകാരിയായ ജിഷ്ണുത തന്റെ പഠനവേളയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .കാലിക്കറ് യൂണിവേഴ്സിറ്റി CZone, Interzone കലോത്സവം എന്നിവയിൽ കവിതരചനക്കു ഒന്നാം സ്ഥാനം നേടിയിയിട്ടുണ്ട് .മാത്രമല്ല ചിത്രരചന മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ജിഷ്ണുത''' | '''കോട്ടക്കലിലെ അറിയപ്പെടുന്ന കലാകാരിയായ ജിഷ്ണുത തന്റെ പഠനവേളയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .കാലിക്കറ് യൂണിവേഴ്സിറ്റി CZone, Interzone കലോത്സവം എന്നിവയിൽ കവിതരചനക്കു ഒന്നാം സ്ഥാനം നേടിയിയിട്ടുണ്ട് .മാത്രമല്ല ചിത്രരചന മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ജിഷ്ണുത''' |