Jump to content
സഹായം

"ജി.എൽ.പി.എസ് കാക്കിനിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയ ആരംഭം ചരിത്രങ്ങളിലൂടെ
(ഉപതാൾ ടാഗ് തിരുത്തി)
 
(വിദ്യാലയ ആരംഭം ചരിത്രങ്ങളിലൂടെ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചരിത്രം  വിദ്യാലയ ആരംഭം ചരിത്രങ്ങളിലൂടെ
 
കാക്കിനിക്കാട് പ്രദേശത്തു വിദ്യാഭ്യാസം തുടങ്ങി വെച്ചത് പരേതനായ ശ്രീ .ചാത്തൻ മാസ്റ്റർ ആയിരുന്നു 1950 കളിൽ ഇലെക്ഷൻ പ്രചരണാർത്ഥം കാക്കിനിക്കാട് എത്തിയ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയായ ശ്രീ . ചാത്തൻ മാസ്റ്റർ ക്ക്  ഇവിടുത്തെ ആളുകളുടെ വിദ്യാഭ്യാസത്തിന്റെ കുറവ് നേരിട്ട് മനസിലാക്കാൻ സാധിച്ചു ഇവിടെയുള്ള ജനങ്ങൾ നല്ല അധ്വാനശീലരായത് കൊണ്ട് ആദ്യകാലത്തു രാത്രിയിലാണ് വിദ്യാഭ്യാസത്തിനു സമയം കണ്ടെത്തിയത് .ധാരാളം ആളുകൾ പഠനത്തിന് ഒത്തുചേർന്നു
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588395" എന്ന താളിൽനിന്ന് ശേഖരിച്ചത്