"ഗവ.എൽ.പി.ജി.എസ്.വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ്.വെൺപകൽ (മൂലരൂപം കാണുക)
13:18, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:GLPGS VENPAKAL.jpg|ലഘുചിത്രം|GLPGS VENPAKAL]] | [[പ്രമാണം:GLPGS VENPAKAL.jpg|ലഘുചിത്രം|GLPGS VENPAKAL]] |