ദേവമാതാ ഹൈസ്കൂൾ പൈസക്കരി (മൂലരൂപം കാണുക)
12:51, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022.
(.) |
(.) |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ദേവമാതാ ഹൈസ്കൂൾ പൈസക്കരി 1976-ലാണ് സ്ഥാപിതമായത്. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | |||
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ | കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ ക്രിസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.[[ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ഹൈസ്കൂൾ|കുൂടുതൽ വായിക്കുക]] | ||
==ചരിത്രം== | ==ചരിത്രം== | ||
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം | 1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം പൊരുന്നോലിൽ''' ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ [[ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ചരിത്രം|വായിക്കുക]] | ||
<gallery> | <gallery> | ||
Image:emblem.jpg| SCHOOL LOGO | Image:emblem.jpg| SCHOOL LOGO |