Jump to content
സഹായം

"ജി എൽ പി എസ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,826 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.   കൂടുതൽ  വായിക്കാം


         എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ പാകിയും പെയിൻ്റടിച്ചും ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുട്ടികൾക്ക് അകന്നിരുന്ന് പഠിക്കാനാവശ്യമായ ബെഞ്ച്, ഡസ്ക് എന്നിവ എല്ലാ ക്ലാസ്സ് റൂമുകളിലും ഉണ്ട്. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്കാവശ്യമായ നാനൂറോളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ലൈബ്രറി, പരിസര പഠനം, ഗണിതം ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പഠനസാമഗ്രികൾ,വിവിധതരം കളിക്കോപ്പുകൾ എന്നിവയും ഉണ്ട്.കൂടാതെ ഒരു മഴവെള്ള സംഭരണിയും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ഒരു പ്യൂരിഫയറും സ്ക്കൂളിനുണ്ട്.പ്രീപ്രൈമറി കുട്ടികൾക്കായും വിവിധ കളിക്കോപ്പുകളും പഠനസാമഗ്രികളും ഉണ്ട്.നിലവിൽ പ്രൊജക്ടർ അടക്കമുള്ള സൗകര്യങ്ങളടങ്ങിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും അഞ്ച് ലാപ്ടോപ്പുകളും ഉണ്ട്.
       


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587598" എന്ന താളിൽനിന്ന് ശേഖരിച്ചത്