"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പട്ടണംകുണ്ട് (മൂലരൂപം കാണുക)
12:29, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022സൗകര്യങ്ങൾ ഉപതാൾ നിർമിച്ചു
48542-wiki (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ ഉപതാൾ നിർമിച്ചു) |
|||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം ഒരേക്കർ സ്ഥലത്താണ് പട്ടണംകുണ്ട് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ ചെറിയ ഒരു പാർക്കുണ്ട്.[[ജി.എൽ.പി.എസ് പട്ടണംകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ കാണുക]]<nowiki/>പ്ലാസ്ററിക് വിമുക്ത മാലിന്യവിമുക്ത ക്യാമ്പസാണ് സ്കൂളിലേത്.എെ ടി @ സ്കൂളിന്റെ ഭാഗമായി ലഭിച്ച മൂന്ന് ലാപ്ടോപുകളും രണ്ട് പ്രൊജക്ടറും രണ്ട് സ്പീക്കറും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിന് സൗകര്യങ്ങൾ കുറവാണ്.സ്റേറജുണ്ടെങ്കിലും ഉപയോഗശൂന്യമാണ്.സ്ഥലപരിമിതികാരണംകുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നാലാം ക്ലാസിലെ ക്ലാസ് ലൈബ്രറിയോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൺക്ക് കായികാഭ്യാസത്തിനായി സൈക്കിളുകളും റിംഗ്,ഷട്ടിൽ തുടങ്ങി ചെറിയ കളിയുപകരണങ്ങളും ഉണ്ട്.കുട്ടികൾക്ക് കുടിവെള്ളത്തിനും ഭക്ഷണശേഷം കൈകളും പാത്രങ്ങളും കഴുകുന്നതിനുളള സൗകര്യങ്ങളും ഉണ്ട്.സകൂൾ കിണറാണ് ജലസ്രോതസ്സ്.ബി എസ് എൻ എൽ നെറ്റ് വർക്ക് ലഭ്യതയും ഉണ്ട്.മിയാവാക്കി,നക്ഷത്രവനം തുടങ്ങിയവയും സ്കൂളിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |